സണ്ണി ലിയോണ്‍ തുണിയില്ലാതെ ഡാന്‍സ് കളിക്കും, സാരി ഉടുത്ത് വന്നാലും അനുമതി ഇല്ലെന്ന് സര്‍ക്കാരും!!

കര്‍ണാടകയില്‍ പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തുമെന്ന് പറഞ്ഞതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

പരിപാടിയില്‍ സണ്ണി ലിയോണ്‍ നഗ്നനൃത്തം ചെയ്യുമെന്ന് പറഞ്ഞ് പരത്തിയതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ശേഷം ന്യൂയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കര്‍ണാടകയില്‍ നിന്നും രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്.

കൂട്ട ആത്മഹത്യ

കൂട്ട ആത്മഹത്യ

ഇത്തവണ ബാംഗ്ലൂരില്‍ സംഘടിപ്പിക്കുന്ന ന്യൂയര്‍ പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയായിരുന്നു. കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇത് ഞങ്ങളുടെ പാരമ്പര്യമല്ല

ഇത് ഞങ്ങളുടെ പാരമ്പര്യമല്ല


സണ്ണി ലിയോണ്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തുന്നത് സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണെന്നും അതിനാല്‍ സണ്ണിയുടെ പാര്‍ട്ടി നിരോധിക്കണമെന്നുമായിരുന്നു സംഘടന ആവശ്യപ്പെട്ടിരുന്നു.

 സാരി ഉടുത്താല്‍ കുഴപ്പമില്ല

സാരി ഉടുത്താല്‍ കുഴപ്പമില്ല


സണ്ണിയുടെ പാരമ്പര്യം അത്ര നല്ലതല്ലെന്നും ഇത്തരം ആളുകളെ പ്രേത്സാഹിപ്പിക്കാന്‍ പാടില്ലെന്നും സംഘടന പറയുന്നു. എന്നാല്‍ സണ്ണി ലിയോണ്‍ സാരി ഉടുത്ത് വന്നാല്‍ കുഴപ്പമില്ലെന്നും സംഘടന പറഞ്ഞിരുന്നു. എന്നാല്‍ സണ്ണി ഇനി സാരി ഉടുത്ത് വന്നിട്ടും കാര്യമില്ല. പരിപാടി പൂര്‍ണമായും റദ്ദാക്കിയിരിക്കുകയാണ്.

സണ്ണിനൈറ്റ് ഇന്‍ ബെംഗല്‍രു ന്യൂയര്‍ ഈവ് 2018

സണ്ണിനൈറ്റ് ഇന്‍ ബെംഗല്‍രു ന്യൂയര്‍ ഈവ് 2018

സണ്ണിനൈറ്റ് ഇന്‍ ബെംഗ്ലരു ന്യൂയര്‍ ഈവ് 2018 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലായിരുന്നു സണ്ണി പങ്കെടുക്കാനിരുന്നത്. എന്നാല്‍ സണ്ണി വന്നാല്‍ ഡിസംബര്‍ 31 രാത്രി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ആളുകള്‍ കൂട്ടത്തോടെ വന്നതും വിവിധ ഭാഗങ്ങല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതോടും കൂടി ഒഴിവാക്കുകയായിരുന്നു.

അനുമതി നിഷേധിച്ച സര്‍ക്കാര്‍

അനുമതി നിഷേധിച്ച സര്‍ക്കാര്‍


ഭീഷണിയും പ്രതിഷേധങ്ങളും നിലനില്‍ക്കുന്നതിനാല്‍ സണ്ണിയുടെ പരിപാടിയ്ക്ക് സര്‍ക്കാര്‍ അനുമതി പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ്. പരിപാടിയില്‍ സണ്ണി പങ്കെടുക്കരുതെന്ന് ആഭ്യന്തര മന്ത്രി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X