»   » മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്ന് എന്‍എസ് മാധവന്‍; 'കുത്തി'യത് ലാലിനെ തന്നെ

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്ന് എന്‍എസ് മാധവന്‍; 'കുത്തി'യത് ലാലിനെ തന്നെ

Written By:
Subscribe to Filmibeat Malayalam

ജെ എന്‍ യു വിഷയത്തില്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗ് വിവാദമാകുകയാണ്. സിനിമാ - രാഷ്ട്രീയ- സാഹിത്യ- സാമൂഹ്യ രംഗത്തുള്ള പ്രമുഖരെല്ലാം നേരിട്ടും പരോക്ഷമായും മോഹന്‍ലാലിനെതിരെ തിരിഞ്ഞു കഴിഞ്ഞു.

സംവിധായകന്‍ വിനയനും എഴുത്തുകാരന്‍ ബെന്യാമിനും ശേഷം ഇപ്പോഴിതാ സാഹിത്യകാരന്‍ എന്‍ എസ് മാധവനും. മോഹന്‍ലാലിനെതിരെ ട്വിറ്ററിലൂടെയാണ് എന്‍ എസ് മാധവന്റെ പ്രതികരണം.

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്ന് എന്‍എസ് മാധവന്‍; 'കുത്തി'യത് ലാലിനെ തന്നെ

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്‍. ഈ കഥാപാത്രത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെടുക എന്ന് പറയുമ്പോള്‍ അതില്‍ പരോക്ഷമായി പലതും ഒളിഞ്ഞു കിടക്കുന്നു

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്ന് എന്‍എസ് മാധവന്‍; 'കുത്തി'യത് ലാലിനെ തന്നെ

ഒരു ഹിന്ദു ഫ്യൂഡല്‍ സ്വഭാവമുള്ള കഥാപാത്രമാണ് മംഗലശ്ശേരി നീലകണ്ഠന്‍. ആ കഥാപാത്രത്തിന്റെ പേര് പരമാര്‍ശിച്ച് ലാലിനെ കുത്തണമെങ്കില്‍ അതിലെ ധ്വനി ഊഹിക്കാനുന്നതല്ലേയുള്ളൂ.

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്ന് എന്‍എസ് മാധവന്‍; 'കുത്തി'യത് ലാലിനെ തന്നെ

ഇതാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്ന് എന്‍എസ് മാധവന്‍; 'കുത്തി'യത് ലാലിനെ തന്നെ

മറ്റൊരു ട്വീറ്റുകൂടെ. അഭിപ്രായ സ്വാതന്ത്രത്തെ ചോദ്യം ചെയ്തതിനെയാണോ മാധവന്‍ ഉദ്ദേശിച്ചത്

English summary
NS Madhavan react on Mohanlal's blog

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam