»   » തകര്‍പ്പന്‍ ഡബ്‌സ്മാഷുമായി നൈല ഉഷ

തകര്‍പ്പന്‍ ഡബ്‌സ്മാഷുമായി നൈല ഉഷ

Posted By:
Subscribe to Filmibeat Malayalam

നൈല ഉഷയും തകര്‍പ്പന്‍ ഡയലോഗുമായി ഡബ്‌സ്മാഷ് വീഡിയോയില്‍. പ്രേമം സിനിമയിലെ കഥാപാത്രമായ 'ഗിരിരാജന്‍ കോഴി'യുടെ ശബ്ദത്തിന് ഒപ്പമാണ് നൈല ഉഷ ചുണ്ടനക്കുന്നത്.

മകനൊപ്പമാണ് നൈല ഉഷ ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. നാളെ രാവിലെ എന്ന ചിത്രത്തിലാണ് നൈല ഉഷ ഇനി നായികയാകുന്നത്.ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍.

-nyla-usha

റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയില്‍ എത്തിയ നായികയാണ് നൈല ഉഷ.

ഇന്‍ ഹരിഹര്‍ നഗര്‍ സ്‌പെഷല്‍ ഡബ്മാഷുമായി പൃഥ്വിയും ജയസൂര്യയും ഇന്ദ്രജിത്തും എത്തിയിരുന്നു. മോഹന്‍ലാലും ഇരുവതാ നൂറ്റാണ്ടിലെ കിടിലന്‍ ഡബ്മാഷുമായി എത്തിയിരുന്നു

English summary
Nyla Usha and her son with super Dubsmash Premam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam