For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറല്‍

  By Soorya Chandran
  |

  'നിംഫോമാനിയാക്' ഒരു ഇറോട്ടിക് ത്രില്ലര്‍ സിനിമയാണ്. ചുരുക്കിപ്പറഞ്ഞാല്‍ കണ്ടിരിക്കുന്നവന്റെ ലൈംഗിക തൃഷ്ണകളെ വാനോളം ഉയര്‍ത്തുമെന്നര്‍ത്ഥം. നാല് മണിക്കൂര്‍ ദൈര്‍ഘ്യമുളള ഈ ഹോളിവുഡ് സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്.

  ലാര്‍സ് വോണ് ട്രയര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയിില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷിയ ലബഫും സ്റ്റാര്‍സി മാര്‍ട്ടിനും ആണ്. ഇവര്‍ രണ്ടുപേരും ഒരുമിച്ചുള്ള നഗ്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവം എന്തായാലും നെറ്റില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.

  അതിലൈംഗികതയുടെ കഥയാണ് നിംഫോമാനിയാക് പറയുന്നത്. തന്റെ അതിയായ ലൈംഗികാസക്തി തിരിച്ചറിയുന്ന ഒരു സ്ത്രീ അവിവാഹിതനായ ഒരു ചെറുപ്പക്കാരനുമായി നടത്തുന്ന പ്രണയ ഇടപെടലുകളാണ് ചിത്രത്തിന്റെ പ്രമേയം.

  രണ്ട് തരത്തില്‍ സിനിമ റിലീസ് ചെയ്യാനാണ് സംവിധായകന്‍ ആഗ്രഹിക്കുന്നത്. രതി രംഗങ്ങള്‍ അപ്പാടെ ചിത്രീകരിച്ച ഒരു സിനിമയും, പിന്നെ അല്‍പം മയപ്പെടുത്തിയ വേറൊരു സിനിമയും. എത്ര മയപ്പെടുത്തിയാലും കാഴ്ചക്കാരെ ഇളക്കി മറിക്കാന്‍ നിംഫോമാനിയാകിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2103 ഡിസംബര്‍ 25 ചിത്രം തീയ്യറ്ററുകളിലെത്തും

   കത്തുന്ന ചുംബനം

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറലാകുന്നു

  ഷിയ ലബഫും സ്റ്റാസി മാര്‍ട്ടിനും നിംഫോമാനിയാകിലെ ഒരു ചൂടന്‍ രംഗത്തില്‍

  കഥയില്‍ നിരവധി പേര്‍

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറലാകുന്നു

  നിംഫോമാനിയാകില്‍ ഷിയ ലബഫിന് പുറമേ മറ്റ് പല പ്രമുഖരം അണിനിരക്കുന്നുണ്ട്. സ്റ്റെല്ലന്‍ സ്‌കാര്‍സ്ഗാര്‍ഡ്, ഉമ തുംറാന്‍, ക്രിസ്റ്റ്യന്‍ സ്ലേറ്റര്‍, വില്യം ഡാഫോ, ജാമീ ബെല്‍ തുടങ്ങിയവരാണ് മറ്റുള്ളവര്‍.

  പരസ്യത്തിന് വരച്ച ചിത്രങ്ങളും

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറലാകുന്നു

  തുടക്കത്തില്‍ സിനിമയുടെ സംവിധായകന്‍ ലാര്‍സ് വോണ്‍ ട്രയര്‍ സിനിമയുടെ പ്രചാരണത്തിന് വേണ്ടി പുറത്തിറക്കിയത് ഒരു ചിത്രമായിരുന്നു. സിനിമയിലെ എല്ലാ പ്രധാനപ്പെട്ട കഥാപാത്രങ്ങളും ഈ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

  അതിലൈംഗികതയുടെ ലോകം

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറലാകുന്നു

  അതി ലൈംഗികതയുടെ കഥ പറയുന്ന സിനിമയില്‍ നിന്ന് ചൂടന്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ലല്ലോ.

  ചോക്ലേറ്റ് അത്ര സെക്‌സിയാണോ

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറലാകുന്നു

  വ്യത്യസ്തമായ പരസ്യ തന്ത്രങ്ങളാണ് നിംഫോമാനിയാകിന്റെ കര്യത്തില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെയാണ് ചോക്ലേറ്റ് നിറച്ച ഒരു ബാഗ് ലൈംഗിക വിജയത്തിന്റെ പ്രതീകമാകുന്നത് എന്ന് ചോദിക്കുന്നതായിരുന്നു സിനിമയുടെ ആദ്യ ടീസര്‍

  നിംഫോമാനിയ-ആദ്യഭാഗം

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറലാകുന്നു

  പരപരം പങ്കാളികളെ എത്രത്തോളം കീഴ്‌പ്പെടുത്താം എന്ന് മത്സരിക്കുന്ന പ്രണയിനികള്‍. അവര്‍ ഒരു ട്രെയിന്‍ യാത്രയിലാണ്. വിജയിക്ക് സമ്മാനം ഒരു ബാഗ് നിറയെ ചോക്ലേറ്റ്.

  എന്നെത്തും തീയ്യറ്ററില്‍

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറലാകുന്നു

  2013 ഡിസംബര്‍ 25 ന് ക്രിസ്മസ് ദിവസം നിംഫോമാനിയ ഡെന്‍മാര്‍ക്കില്‍ റിലീസ് ചെയ്യും. അമേരിക്കയിലേയും ജര്‍മനിയിലേയും ബ്രിട്ടനിലേയും ഫ്രാന്‍സിലേയുമൊക്കെ വിതരണ കമ്പനിക്കാന്‍ സിനിമക്ക് പിറകേ ഉണ്ട്. അധികം വൈകാതെ ചിലപ്പോള്‍ ഇന്ത്യയിലും നിംഫോമാനിയാക് എത്തിയേക്കും.

  നിര്‍മാണം

  ഷിയ ലബഫിന്റെ നഗ്ന ചിത്രങ്ങള്‍ നെറ്റില്‍ വൈറലാകുന്നു

  പീറ്റര്‍ ആല്‍ബാക്ക് ജെന്‍സണ്‍ ആണ് സിനിമയുടെ നിര്‍മാതാവ്. രണ്ട് സിനിമകളാക്കി റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് നിര്‍മാതാവ് പറയുന്നു. അടുത്ത കാന്‍ ഫെസ്റ്റിവലില്‍ സിനിമ പ്രദര്‍ശിപ്പിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

  English summary
  A recently released photo of the Hollywood movie Nymphomaniac, which features Shia LaBeouf and Stacy Martin engaged in a nude passionate act, is now going viral online.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X