twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടി ഒടിയന്റെ പോസ്റ്റര്‍ തരംഗമാകുന്നു! മാണിക്യന്‍ എത്താന്‍ ഇനി മൂന്ന് നാളുകള്‍!

    By Prashant V R
    |

    മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയനു വേണ്ടിയുളള കാത്തിരിപ്പാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസിന് കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. ഇതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ കുഞ്ഞ് ഒടിയന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒടിയന്റെ ഫേസ്ബുക്ക് പേജുകളില്‍ അടക്കമാണ് ഈ പോസ്റ്റര്‍ വന്നത്.

    ലൂസിഫറിനെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ മെഗാസ്റ്റാര്‍!ടീസര്‍ മമ്മൂക്ക പുറത്തുവിടുമെന്ന് പൃഥ്വിലൂസിഫറിനെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ മെഗാസ്റ്റാര്‍!ടീസര്‍ മമ്മൂക്ക പുറത്തുവിടുമെന്ന് പൃഥ്വി

    അതേസമയം ഡിസംബര്‍ 14ന് ബ്രഹ്മാണ്ഡ റിലീസിനായി ഒരുങ്ങുകയാണ് ഒടിയന്‍. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ 3500നടുത്ത് സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലും വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലെത്തുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യത സമുഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

    odiyan

    ചിത്രത്തിന്റെ റിലീസ് അടുത്തതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകരുളളത്. ചിത്രം ലാലേട്ടന്റെ തന്നെ പുലിമുരുകന്റെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യര്‍,പ്രകാശ് രാജ്,നരേന്‍,സിദ്ധിഖ്,സന അല്‍ത്താഫ്,നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങല്‍. മലയാളം പതിപ്പിനു പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ഒരേസമയം ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

    പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്കയുടെ മാമാങ്കവും മിന്നിക്കും! ബ്രഹ്മാണ്ട ചിത്രമൊരുങ്ങുന്നു!പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്കയുടെ മാമാങ്കവും മിന്നിക്കും! ബ്രഹ്മാണ്ട ചിത്രമൊരുങ്ങുന്നു!

    ലോനപ്പന്റെ മാമോദീസയുമായി ജയറാമും ലിച്ചിയും! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്ലോനപ്പന്റെ മാമോദീസയുമായി ജയറാമും ലിച്ചിയും! ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

    English summary
    odiyan movie fanmade poster viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X