ഓം ശാന്തി ഓശാന നസ്‌റിയയുടെ ചിത്രം
നേരത്തിനു ശേഷം നിവിന്‍ പോളിയും നസ്‌റിയ നസീമും ഒന്നിക്കുന്ന ചിത്രമാണ് ഓം ശാന്തി ഓശാന. ചിത്രത്തിലെ യഥാര്‍ത്ഥ ഹീറോ അല്ല ഹീറോയിന്‍ നസ്‌റിയ നസീം തന്നെ. പൂജ മാത്യു എന്ന പ്ലസ് ടുകാരിക്കാണ് ചിത്രത്തില്‍ പ്രാധാന്യമേറെയുള്ളത്.
നവാഗതനായ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നത് മൂന്ന് സംവിധായകരാണ്. ലാല്‍ ജോസും രഞ്ജി പണിക്കറും വിനീത് ശ്രീനിവാസനും. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വി ആന്റണി നിര്‍മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് വിനയ പ്രസാദ്, ശോഭ മോഹന്‍, മഞ്ജു സതീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
നേരം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം നസ്‌റിയ നസീമും നിവിന്‍ പോളിയും ഒന്നിക്കുന്ന ചിത്രമാണ് ഓം ശാന്തി ഓശാന

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
നവാഗതനായ ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് ചിത്രം. പൂജ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ വേഷമാണ് നസ്‌റിയ്ക്ക്

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
നായകനായെത്തുന്നത് നിവിന്‍ പോളിയാണ്. ഗിരി എന്നാണ് കഥാപാത്രത്തിന്റെ പേര്

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
കാഞ്ഞാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിരിക്ക് മേമ്പൊടി ചേര്‍ക്കാന്‍ അജു വര്‍ഗീസെത്തുന്നു

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
തന്റെ തിര എന്ന ചിത്രത്തിന്റെ തിരക്കിലും കൂട്ടുകാരന്റെ സിനമയിലഭിനയിക്കാന്‍ വിനീത് സമയം കണ്ടെത്തി. പ്രസാദ് എന്നാണ് കഥാപാത്രത്തിന്റെ പേര്

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
വിനീത് ശ്രീനിവാസന് പുറമെ സംവിധായകരായ ലാല്‍ ജോസും രഞ്ജി പണിക്കറും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വി ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്

നസ്‌റിയയുടേതാണ് ഓം ശാന്തി ഓശാന
മിഥുന്‍ മാനുവലിന്റേതാണ് തിരക്കഥ


Click it and Unblock the Notifications











