നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

By Aswini

ഓംശാന്തി ഓശാന എന്ന ചിത്രത്തില്‍ നസ്‌റിയ നസീമിന്റെ കൂട്ടുകാരിയായെത്തിയ അക്ഷയ പ്രേംനാഥിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രശസ്ത തമിഴ് നടന്‍ പാണ്ഡിരാജിന്റെ മകന്‍ പൃഥ്വി രാജനാണ് അക്ഷയയുടെ വരുംകാല കണവന്‍.

ആര്യ, വിജയ് സേതുപതി, രാധിക ശരത്ത് കുമാര്‍, വിശാല്‍ തുടങ്ങി തമിഴകത്തെ പ്രശസ്ത താരങ്ങളെല്ലാം ചെന്നൈയില്‍ വച്ചു നടന്ന വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

അക്ഷയയുടെ വരന്‍

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

പ്രശസ്ത തമിഴ് നടന്‍ പാണ്ഡിരാജിന്റെ മകന്‍ പൃഥ്വി രാജനാണ് അക്ഷയയുടെ വരുംകാല കണവന്‍

വിവാഹ നിശ്ചയം

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

ഇക്കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം

വിജയ് സേതുപതി

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ നടന്‍ വിജയ് സേതുപതി

വൈരമുത്തു

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

പ്രശസ്ത തമിഴ് ഗാനരചയ്താവ് വൈര മുത്തുവും വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു

ആര്യ

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

പ്രശസ്ത നടന്‍ ആര്യ വിവാഹ നിശ്ചയത്തില്‍

രാധിക ശരത്ത് കുമാര്‍

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

നടി രാധിക ശരത്ത് കുമാര്‍

ശാന്തനു

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

അടുത്തിടെ വിവാഹിതരായ ശാന്തനു ഭാഗ്യരാജും ഭാര്യയും

വരന്‍ പൃഥ്വി

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

പൃഥ്വിയും വെള്ളിത്തിരയില്‍ പരിചിതനാണ്. 2006 ല്‍ പാണ്ഡിരാജ് തന്നെ സംവിധാനം ചെയ്ത കൈവന്ത കലൈ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

അക്ഷയ

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ നസ്‌റിയ നസീമിന്റെ കൂട്ടുകാരിയായെത്തിയതിലൂടെയാണ് അക്ഷയയെ മലയാള സിനിമാ ലോകത്തിന് പരിചയം

അവതാരക

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

എന്നാല്‍ വെറും നടി മാത്രമല്ല, അവതാരകയും മോഡലുമാണ് അക്ഷയ. കൈരളി വി ചാനലിലെ വാലന്റൈന്‍സ് കോര്‍ണര്‍ എന്ന പരിപാടിയുടെ അവതാരകയായ അക്ഷയ ഒത്തിരി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമയില്‍

നസ്‌റിയയുടെ കൂട്ടുകാരിക്ക് വിവാഹം; വരന്‍ ആരാണെന്ന് അറിയാമോ?

ഓം ശാന്തി ഓശാനയിലെ കൂട്ടുകാരി വേഷത്തിന് ശേഷം നായികയായി അക്ഷയ ആദ്യമായി അരങ്ങേറിയത് തമിഴിലാണ്. ജയം ജെ രവി സംവിധാനം ചെയ്ത വെണ്‍ ഡയമണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X