»   » മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

Posted By:
Subscribe to Filmibeat Malayalam

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമങ്ങള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഓണം. പുലിമുരുകന്റെ ലൊക്കെഷനില്‍ മോഹന്‍ലാലും ഓണം ആഘോഷിച്ചു. ലൊക്കേഷനിലെ ഓണാഘോഷം വേറിട്ട അനുഭവമാണെന്ന് പല അഭിമുഖത്തിലും പല താരങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. കുടുംബത്തിനൊപ്പമുള്ള ഓണാഘോഷവും സുഖമുള്ളതു തന്നെ. മലയാളത്തിലെ ചില സെലിബ്രിട്ടികളും ഓണാഘോഷം കാണാം. ചിത്രങ്ങളിലൂടെ,

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

കുടുംബത്തിനൊപ്പമാണ് ഈ വര്‍ഷം ആസിഫ് അലി ഓണം ആഘോഷിച്ചത്. ഭാര്യ സമയ്ക്കും മകന്‍ ആദമിനുമൊപ്പം ആസിഫ് അലി. അത് കഴിഞ്ഞ് രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തിന്റെ ലൊക്കേഷനിലും ഓണാഘോഷമുണ്ടായിരുന്നു

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

മക്കള്‍ക്കും ഭാര്യ വാണിവിശ്വനാഥിനുമൊപ്പം ബാബുരാജ് ഓണം ആഘോഷിച്ചു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു അജുവിനും ദിലീപിനും അജ്മലിനും ഓണാഘോഷം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ കുടുംബത്തിനൊപ്പം ഓണം ആഘോഷിച്ചു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

വീട്ടില്‍ കുടുംബത്തിനൊപ്പമായിരുന്നു കനിഹയുടെയും ഓണാഘോഷം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

നടന്‍ കൃഷ്ണകുമാര്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഓണം ആഘോഷിച്ചു

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തമിഴ് നടന്‍ ആര്യയ്‌ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ ഓണാഘോഷം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

ഓണാഘോഷത്തിന്റെ ഫോട്ടോയൊന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലിട്ടിട്ടില്ല. എന്നാല്‍ ഓണത്തിന് ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് ഒരുക്കിയിരുന്നു. പുലിമുരുകന്റെ ലൊക്കെഷനിലായിരുന്നു ലാലിന്റെ ഓണാഘോഷം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

ഭാവി വരനും കുടുംബത്തിനുമൊപ്പം നടി മുക്ത ഓണം ആഘോഷിച്ചു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

മലയാളത്തിന്റെ സ്വന്തം അന്യഭാഷ നടി തന്റെ ഫാളാറ്റിലാണ് ഓണപ്പൂക്കളമുട്ടത്. അത് കഴിഞ്ഞ് രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കുഞ്ചാക്കോ ബോബനും ആസിഫ് അലിയ്ക്കുമൊപ്പം ഓണമാഘോഷിച്ചു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് കുടുംബത്തിനൊപ്പമാണ് ഓണമാഘോഷിച്ചത്

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സായി പല്ലവിയുടെ ആദ്യത്തെ ഓണമായിരുന്നു ഇത്.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

കുടുംബത്തിനൊപ്പമാണ് ഇത്തവണ സുരേഷ് ഗോപിയുടെ ഓണാഘോഷം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

ഒരു ഓണ സെല്‍ഫി. വീട്ടിലായിരുന്നു ഉണ്ണിയുടെ ഓണാഘോഷം. ഓണ സെല്‍ഫി എന്ന് പറഞ്ഞ് ഉണ്ണി ഫേസ്ബുക്കിലിട്ടതാണ് ഈ ഫോട്ടോ

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

നടി അഹാന കൃഷ്ണ അനുജത്തിമാര്‍ക്കൊപ്പം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

വീട്ടില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമായിരുന്നു അനന്യയുടെ ഓണാഘോഷം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

വീട്ടിലായിരുന്നു സംവിധായിക അഞ്ജലി മേനോന്റെ ഓണാഘോഷം

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

പുതുതായി തുടങ്ങിയ ലക്ഷ്യ എന്ന സ്ഥാപനത്തിലാണ് കാവ്യ ഓണമാഘോഷിച്ചത്

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

സരിത വി വര്‍മയ്ക്കും ടീമിനുമൊപ്പം നവ്യ ഓണം ആഘോഷിച്ചു

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഓണം ലൊക്കേഷനില്‍, സായി പല്ലവിക്ക് ആദ്യത്തെ ഓണം; കാണൂ

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് പാര്‍വ്വതിയുടെയും ദുല്‍ഖറിന്റെയും ഓണാഘോഷം. ജോജു ജോര്‍ജ്, ജോമോന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങിയവരും കൂട്ടത്തിലുണ്ട്

English summary
Onam celebration photos of Malayalam celebrities

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam