ചാര്‍ലി സ്റ്റൈലിലില്‍ ദുല്‍ഖറിന്റെ ഓണാശംസ; ഒപ്പം ചെമ്പന്‍ വിനോദും
ഇന്ന് (ആഗസ്റ്റ് 27) കേരളം ഉത്രാടപ്പാച്ചിലിലാണ്. സിനിമയിലെ പല പ്രമുഖരും അത്തം തുടങ്ങിയതുമുതല്‍ ആശംസകളുമായി തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ എത്തുന്നുണ്ട്. അക്കൂട്ടത്തിലിതാ ദുല്‍ഖര്‍ സല്‍മാനും ചെമ്പന്‍ വിനോദ് ജോസും
ദുല്‍ഖറും ചെമ്പന്‍ വിനോദും ഓണാശകള്‍ നേരുന്ന വീഡിയോ ഫേസ്ബുക്കില്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ബോട്ട് യാത്രയ്ക്കിടെ എടുത്ത സെല്‍ഫി വീഡിയോയിലാണ് ദുല്‍ഖറിന്റെയും ചെമ്പന്‍ വിനോദിന്റെയും ഓണാശംസ.

ദുല്‍ഖര്‍ തന്റെ പുതിയ ചിത്രമായ ചാര്‍ലിയുടെ സ്‌റ്റൈലിലാണ്. താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ ലുക്കില്‍. ലൊക്കേഷനിടെ എടുത്ത വീഡിയോ ആകാനാണ് സാധ്യത.
Happy Onam | #Dulquer_Salmaan | #Chemban_VinodHappy Onam | #Dulquer_Salmaan | #Chemban_Vinod :)
Posted by Skylark Pictures Entertainment on Wednesday, August 26, 2015
എ ബി സി ഡി എന്ന ചിത്രത്തിന് ശേഷം മര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖര്‍ സല്‍മാനും വീണ്ടുമൊന്നിയ്ക്കുന്ന ചിത്രമാണ് ചാര്‍ലി. പാര്‍വ്വതിയും അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.


Click it and Unblock the Notifications