ദുല്‍ഖര്‍ സല്‍മാനെ കാണാനുള്ള തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു! ആറ് പേര്‍ക്ക് പരിക്ക്..

Recommended Video

ദുല്‍ഖര്‍ പങ്കെടുത്ത പരിപാടിയില്‍ ഒരാൾ മരിച്ചു | filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അഭിനയിച്ച സിനിമയുടെ വിജയം ആഘോഷങ്ങള്‍ നടക്കുകയാണ്. ഇതിനിടെ ശനിയാഴ്ച കൊട്ടാരക്കരയില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തിയിരുന്നു. ഒരു മാളിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. മമ്മൂട്ടിയെ കാണാന്‍ ആളുകള്‍ തടിച്ച് കൂടുന്നത് പോലെ ദുല്‍ഖറിനെ കാണാനും ആളുകളുടെ തിരക്കായിരുന്നു.

(ഫോട്ടോ കടപ്പാട്: ദുൽഖർ ഫാൻസ് ക്ലബ്ബ്)

dulquer-salmaan

ദുല്‍ഖറിനെ കാണാനുള്ള തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചിരിക്കുകയാണ്. പ്രാവച്ചമ്പലം സ്വദേശിയായ ഹരിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവമുണ്ടായത്. ദുല്‍ഖര്‍ വരുന്നുണ്ടെന്നറിഞ്ഞ് നൂറ് കണക്കിനാളുകളായിരുന്നു മാളിന് മുമ്പിലും പ്രദേശങ്ങളിലുമായി തടിച്ച് കൂടിയിരുന്നത്.

ദുല്‍ഖര്‍ ചടങ്ങിലേക്ക് എത്തിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയിലാവുകയായിരുന്നു. തിരക്കില്‍പ്പെട്ട ആറ് പേര്‍ക്കും പരിക്കേറ്റെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംഭവത്തില്‍ മാളിന്റെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വെച്ച് പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X