»   » എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം കുറവാണ്; ആ വിചാരം മമ്മൂട്ടിയ്ക്ക് മാത്രമേയുള്ളൂ: സിദ്ധിഖ്

എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം കുറവാണ്; ആ വിചാരം മമ്മൂട്ടിയ്ക്ക് മാത്രമേയുള്ളൂ: സിദ്ധിഖ്

Posted By:
Subscribe to Filmibeat Malayalam

64 ലേക്ക് കടന്നാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് നാല്‍പതിന്റെ ചെറുപ്പാണ്. ഇന്റസ്ട്രിയില്‍ അദ്ദേഹത്തെക്കാള്‍ പ്രായം കുറഞ്ഞവര്‍ക്ക് പോലും മേക്കപ്പില്ലാതെ മമ്മൂട്ടിയെക്കാള്‍ പ്രായം തോന്നിക്കും എന്നതാണ് വാസ്തവം. ഇക്കാര്യം പത്തേമാരിയുടെ ഓഡിയോ ലോഞ്ചിന് സിദ്ദിഖ് തമാശയില്‍ പറയുകയുണ്ടായി.

പത്തേമാരിയില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തെക്കാള്‍ പ്രായം കൂടിയ കഥാപാത്രത്തെയാണ് സിദ്ദിക് അഭിനയിക്കുന്നത്. ഈ റോളിന്റെ കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞത്രെ, താന്‍ എന്നെക്കാള്‍ ചെറുപ്പം തോന്നിക്കുന്നുണ്ട്, അതുകൊണ്ട് ഇത്രയും പ്രായമുള്ള വേഷം ചെയ്യേണ്ട എന്ന്.

ഇക്കാര്യം സംവിധായകന്‍ സലിം അഹമ്മദിനോട് പറഞ്ഞപ്പോള്‍, ശരിയായി മേക്കപ്പിട്ടാല്‍ മമ്മൂട്ടിയെക്കാള്‍ പ്രായം തോന്നിക്കും എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ മറുപടി. എത്രമേക്കപ്പിട്ടാലും ഇല്ലെങ്കിലും എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം തോന്നിക്കുമെന്നും എന്നാല്‍ താന്‍ മമ്മൂട്ടിയെക്കാള്‍ ചെറുതാണെന്ന വിചാരം അദ്ദേഹത്തിന് മാത്രമേയുള്ളൂ എന്നും സിദ്ദിഖ് പറയുന്നു.

എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം കുറവാണ്; ആ വിചാരം മമ്മൂട്ടിയ്ക്ക് മാത്രമേയുള്ളൂ: സിദ്ധിഖ്

മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തെക്കാള്‍ 30 വയസ്സ് കൂടുതലുള്ള വേഷമാണത്രെ ചിത്രത്തില്‍ സിദ്ധിഖ് ചെയ്യുന്നത്. (ഓഡിയോ ലോഞ്ചിൻറെ ഫോട്ടോ)

എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം കുറവാണ്; ആ വിചാരം മമ്മൂട്ടിയ്ക്ക് മാത്രമേയുള്ളൂ: സിദ്ധിഖ്

വേഷത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞു, താന്‍ എന്നെക്കാള്‍ ചെറുപ്പം തോന്നിക്കുന്നുണ്ട്, അതുകൊണ്ട് ഇത്രയും പ്രായമുള്ള വേഷം ചെയ്യേണ്ട എന്ന്.

എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം കുറവാണ്; ആ വിചാരം മമ്മൂട്ടിയ്ക്ക് മാത്രമേയുള്ളൂ: സിദ്ധിഖ്

ഇക്കാര്യം സംവിധായകനോട് പറഞ്ഞപ്പോള്‍, ശരിയായ മേക്കപ്പിട്ടാല്‍ മമ്മൂട്ടിയെക്കാള്‍ പ്രായം തോന്നിക്കും എന്നായിരുന്നത്രെ അദ്ദേഹത്തിന്റെ മറുപടി.

എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം കുറവാണ്; ആ വിചാരം മമ്മൂട്ടിയ്ക്ക് മാത്രമേയുള്ളൂ: സിദ്ധിഖ്

എത്രമേക്കപ്പിട്ടാലും ഇല്ലെങ്കിലും എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം തോന്നിക്കും എന്നത് തന്നെയാണ് സത്യമെന്ന് 52 കാരനായ സിദ്ദിഖ് പറയുന്നു. എന്നാല്‍ ആ വിചാരം മമ്മൂട്ടിയ്ക്ക് മാത്രമേ ഉള്ളൂ എന്നും നടന്‍ പറഞ്ഞു

എനിക്ക് മമ്മൂട്ടിയെക്കാള്‍ പ്രായം കുറവാണ്; ആ വിചാരം മമ്മൂട്ടിയ്ക്ക് മാത്രമേയുള്ളൂ: സിദ്ധിഖ്

നേരത്തെ മമ്മൂട്ടിയും സലിം അഹമ്മദും ഒന്നിച്ച കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലും സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്.

English summary
Mammootty is one actor who seemingly keeps getting younger with time. The actor's co-star in Pathemaari, Siddique, recently joked about this attribute of the megastar during the movie's audio launch. Siddique recounted their experience in director Salim Ahmed's previous film Kunjananthante Kada, which had him playing a friend of Mammootty's titular character's father.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam