»   » ഇതാരാണ്? ഒന്ന് സൂക്ഷിച്ച് നോക്കിയേ, യുവതാരത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം

ഇതാരാണ്? ഒന്ന് സൂക്ഷിച്ച് നോക്കിയേ, യുവതാരത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം

By: Sanviya
Subscribe to Filmibeat Malayalam

ചിത്രത്തില്‍ കാണുന്നത് ആരാണെന്ന് ഒന്നു സൂക്ഷിച്ച് നോക്കിയാലെ മനസിലാകൂ. അതേ ചിത്രത്തില്‍ കാണുന്നത് യുവനടന്‍ പൃഥ്വിരാജാണ്. കട്ട താടി വച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ മാറ്റം ശരിക്കും ഞെട്ടിക്കും.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഊഴത്തിന് വേണ്ടിയാണ് പൃഥ്വിരാജിന്റെ ഈ ലുക്ക്. ഒരു ആക്ഷന്‍ മൂടിലുള്ള പ്രതികാരത്തിന്റെ കഥപറയുന്ന ചിത്രമാണ് ഊഴം. ഓണത്തിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ഇതാരാണ്? ഒന്ന് സൂക്ഷിച്ച് നോക്കിയേ, യുവതാരത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം

പൃഥ്വിരാജിന്റെ കിടിലന്‍ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫോട്ടോ ഇതാ.

ഇതാരാണ്? ഒന്ന് സൂക്ഷിച്ച് നോക്കിയേ, യുവതാരത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഊഴം എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിരാജ് ലുക്കില്‍ മാറ്റം വരുത്തിയത്.

ഇതാരാണ്? ഒന്ന് സൂക്ഷിച്ച് നോക്കിയേ, യുവതാരത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം

ഒരു ആക്ഷവന്‍ മൂടിലുള്ള പ്രതികാരത്തിന്റെ കഥ പറയുന്നതാണ് ചിത്രം.

ഇതാരാണ്? ഒന്ന് സൂക്ഷിച്ച് നോക്കിയേ, യുവതാരത്തിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം

ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. നീരജ് മാധവ്, ഇര്‍ഷാദ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

English summary
Oozham first photo viral on social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam