»   » ഊഴം ടീമുകാരുടെ 'പാക്ക് അപ് 'സെല്‍ഫി, ഒരാളെ മാത്രം കാണാനില്ലല്ലോ!!

ഊഴം ടീമുകാരുടെ 'പാക്ക് അപ് 'സെല്‍ഫി, ഒരാളെ മാത്രം കാണാനില്ലല്ലോ!!

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ കാത്തിരിക്കുന്ന പൃഥ്വിരാജ്-ജീത്തു ജോസഫ് ചിത്രം ഊഴത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ജീത്തു ജോസഫും സംഘവും ഫേസ്ബുക്കില്‍ പാക്ക് അപ് സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സെല്‍ഫിയില്‍ ഒരു പ്രധനപ്പെട്ട ആളെ മാത്രം കാണാനില്ല. നായകന്‍ പൃഥ്വിരാജ്.

ഒരു ആക്ഷന്‍ മൂടിലുള്ള പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഊഴം. ബാലചന്ദ്ര മേനോന്‍, നീരജ് മാധവ്, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഊഴം ടീമുകാരുടെ 'പാക്ക് അപ് 'സെല്‍ഫി, ഒരാളെ മാത്രം കാണാനില്ലല്ലോ!!

ഊഴം ചിത്രീകരണം പൂര്‍ത്തിയായി. ടീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാക്ക് അപ്പ് സെല്‍ഫി.


c

ആക്ഷന്‍ മൂടിലുള്ള പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഊഴം. നേരത്തെ ത്രില്ലര്‍ ചിത്രമാകുമെന്ന പേരില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


പ്രതികാരത്തിന്റെ കഥ

ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.


ഊഴം ടീമുകാരുടെ 'പാക്ക് അപ് 'സെല്‍ഫി, ഒരാളെ മാത്രം കാണാനില്ലല്ലോ!!

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ പൃഥ്വിരാജിന്റെ ലുക്ക്.


English summary
Oozham team has a pack up selfie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam