biju menon: പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് വരണം, കഥപറഞ്ഞ് ബിജുമേനോൻ, ഒരായിരം കിനാക്കളാല്‍ ട്രെയിലര്‍

യുകെയിൽ നിന്ന് കൊച്ചിയിൽ എത്തുന്ന പ്രവാസി മലയാളിയായ ശ്രീറാം എന്ന കഥാപാത്രമാണ് ചിത്രത്തിൽ ബിജുമേനോൻ അവതരിപ്പിക്കുന്നത്.

ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരായിരം കിനാക്കളാൽ. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രമോദ് മേഹനും കുരൺ വർമ്മയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് രൺജി പണിക്കർ എന്റർടെയ്ൻമെന്റാണ്.

orayiram kinakkal

യുകെയിൽ നിന്ന് കൊച്ചിയിൽ എത്തുന്ന പ്രവാസി മലയാളിയായ ശ്രീറാം എന്ന കഥാപാത്രമാണ് ചിത്രത്തിൽ ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഒരുപാട് നർമ്മ മൂഹൂർത്തങ്ങൾ പ്രേക്ഷകർക്കായി ചിത്രത്തിൽ സംവിധായകൻ ഒരിക്കിയിട്ടുണ്ട്.ചിത്രത്തിന്റെ പേര് പോലെ ഒരു കൂട്ടും ആളുകളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ കഥപറയുന്ന ചിത്രമാണിത്. സാക്ഷി അഗര്‍വാളാണ് ചിത്രത്തിലെ നായിക. സായ്കുമാർ, കലാഭവൻ ഷാജോൺ, റോഷൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കുഞ്ഞുണ്ണി എസ്. കുമാര്‍ ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. രഞ്ജിത്ത് മേലേപ്പാടാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റാംജി റാവൂ സ്പീക്കിങ് എന്ന ഹിറ്റ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ഒരായിരം കിനാക്കളാൽ എന്ന ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആരംഭത്തിലാണ് ഈ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇത് തന്റെ ഗുരുക്കളായ സിദ്ദിഖ് ലാലിനുളള സമർപ്പണമാണെന്ന് സംവിധായകൻ പ്രമേദ് പറഞ്ഞിരുന്നു

ടീസർ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X