»   » ഒറീസയിലെ കഥയുമായി പത്മകുമാര്‍

ഒറീസയിലെ കഥയുമായി പത്മകുമാര്‍

Posted By:
Subscribe to Filmibeat Malayalam

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഒറീസ വെള്ളിയാഴ്ച തിയറ്ററിലെത്തുന്നു. ഉണ്ണി മുകുന്ദനും സാനികാ നമ്പ്യാരും പ്രണയ ജോടികളായി അഭിനയിക്കുന്ന ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിലൂടെ പ്രശസ്തനായ ജി.എസ്. അനിലാണ്.

ഒറീസയുടെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. അവിടെയുള്ള ഒരു പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാനെത്തുന്ന മലയാളി പൊലീസ് ഓഫിസറായിട്ടാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. ബാലതാരമായി സിനിമയില്‍ എത്തിയ സാനികാ നമ്പ്യാരുടെ ആദ്യ നായികാ ചിത്രമാണിത്. കണ്ണൂര്‍ സ്വദേശിയായ സാനികാ നമ്പ്യാര്‍ ഇപ്പോള്‍ മുംബൈയിലാണ് താമസം. മിസ് കേരള റണ്ണര്‍ അപ്പായിരുന്നു സാനികാ. കുടയുടെ പരസ്യത്തില്‍ കുഞ്ഞാഞ്ഞയായി അഭിനയിച്ചതും സാനികയായിരുന്നു.

വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് വേഗയാണ് സംഗീതം. ആലങ്കോട് ലീലാകൃഷ്ണനും പ്രകാശ് മാരാരുമാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്ത പാതിരാമണല്‍ എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദന്‍ തന്നെയായിരുന്നു നായകന്‍. ആ ചിത്രത്തില്‍ ഉണ്ടായ ക്ഷീണം ഒറീസയിലൂടെ തീര്‍ക്കാമെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍.

എം പത്കുമാറാണ് സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. ഉണ്ണി മുകുന്ദന്‍, നെടുമുടി വേണു, സനിക നമ്പ്യാര്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്നു.

അപ്പ് ആന്റ് ഡൗണ്‍

ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത അപ്പ് ആന്‍ഡ് ഡൗണ്‍ മുകളിലൊരാളുണ്ട് എന്ന ചിത്രവും വെള്ളിയാഴ്ച റിലീസ് ചെയ്യുന്നുണ്ട്. ഇന്ദ്രജിത്തും പ്രതാപ് പോത്തനും മേഘ്‌നരാജും ഗണേഷ്‌കുമാറുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

സണ്ണി- മാനുവല്‍ ടീം തിരക്കഥയെഴുതുന്ന ചിത്രം ഫഌറ്റിലെ ലിഫ്റ്റ് കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ലിഫ്റ്റില്‍ കുടുങ്ങിപോകുന്ന കുറേപേര്‍. അവരുടെ കഥയാണ് അപ്പ് ആന്‍ഡ് ഡൗണ്‍. മുന്‍ മന്ത്രി ഗണേഷ്‌കുമാറിനൊപ്പം രണ്ടാമത്തെ മകനും അഭിനയിക്കുന്നുണ്ട്.

ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിനും തിരക്കഥ രചിച്ചിരുന്നത് സണ്ണി മാനുവല്‍ ആയിരുന്നു. ചിത്രം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. തിയറ്റര്‍ കിട്ടാന്‍ വൈകിയതു കാരണം റിലീസ് വൈകുകയായിരുന്നു.

English summary
Orissa is a 2013 Malayalam film directed by M. Padmakumar. While Unni Mukundan and Sanika Nambiar appear on screen as the lead pair, Kaniha and Tanusree Ghosh also play key characters in the film.[1] Made under the banner of Heera Film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam