»   »  വണ്ടർലായിൽ ഭയന്ന് നില വിളിച്ച് പ്രിയ!! റോഷൻ ഇത്ര ഭീകരനോ! കരച്ചിലും ആഘോഷിച്ച് ട്രോളന്മാർ

വണ്ടർലായിൽ ഭയന്ന് നില വിളിച്ച് പ്രിയ!! റോഷൻ ഇത്ര ഭീകരനോ! കരച്ചിലും ആഘോഷിച്ച് ട്രോളന്മാർ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മാണിക്യ മലരായ പൂവി എന്ന ഹിറ്റ ഗാനത്തിലൂടെ ലോക സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയനടിയാണ് പ്രിയ പ്രകാശ് വാര്യർ. തൃശ്ശൂർ സ്വദേശിയായ പ്രിയ ഒറ്റ കണ്ണിറുക്കലിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഒരു അഡാറ് ലൗവിലൂടെ പ്രിയയുടെ കീർത്തി ഇന്ത്യയുടെ അതിർത്തികൾ കടന്ന് പാകിസ്താനിൽവരെ എത്തിയിരുന്നു. അവിടേയും പാട്ടും പ്രിയയുടെ സൈറ്റടിയും വൻ ഹിറ്റായിരുന്നു.

  ഈശ്വര ഇതൊട്ടിച്ചവന് നല്ലത് വരുത്തണേ! മറഡോണയുടെ ഒരു അവസ്ഥ, വൈറലാകുന്നു ടൊവിനോയുടെ പോസ്റ്റ്

  എന്നാൽ അഡാറ് ലൗ എന്ന ചിത്രത്തിലൂടെ താരത്തിന് പ്രശംസ മാത്രമല്ല ഒരുപാട് ട്രോളിനും  ഇരയായിട്ടുണ്ട്. ചത്രത്തിലെ പാട്ട് തംരഗമായതോടെ ട്രോളന്മാരുടെ സ്ഥിരം ഇരയായി പ്രിയമാറി. പ്രിയയുടെ പലതരത്തിലുളള രസകരമായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത വീണ്ടും ട്രോൾ ആക്രമണത്തിന് ഇരയായിരിക്കുകയാണ് പ്രിയ.

  എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്!! വയലന്റ് ആകല്ലേ, ആദ്യ ദിവസം തന്നെ അഞ്ജലിയുടെ മുന്നറിയിപ്പ്

  റോഷന്റെ ചലഞ്ച്

  പ്രിയയെ റോഷൻ പരസ്യമായി വെല്ലുവിളിയ്ക്കുകയായിരുന്നു. വണ്ടർലായിലെ റോളർകോസ്റ്റിൽ യാത്ര ചെയ്യാൻ ധൈര്യമുണ്ടോ എന്നായിരുന്നു വെല്ലുവിളി. ഈ റെയ്ഡിൽ യാത്ര ചെയ്യും മുൻപായായിരുന്നു പ്രിയയെ വെല്ലുവിളിച്ചത്.

  വെല്ലുവിളി സ്വീകരിച്ച് പ്രിയ

  എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ റോഷന്റെ വെല്ലുവിളിയ്ക്ക് പ്രിയ മറുപടിയും നൽകിയിരുന്നു. താൻ ചലഞ്ചിന് തയ്യാറാണെന്നും പ്രിയ അറിയിച്ചു. തുടർന്നായിരുന്നു റോളർകോസ്റ്റിലെ യാത്ര. ചലഞ്ച് ഏറ്റെടുക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ഇതിലൂടെയുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. റെയ്ഡ് പ്രവർത്തിച്ചതു മുതൽ നിലവിളിയും കരച്ചിലുമായിരുന്നു. അത്ര നിസാരക്കാരനല്ല റോൾ കോസ്റ്റ്.

  ഏറ്റെടുത്തു ട്രോളന്മാർ

  ഈ വർഷം ഏറ്റവും കൂടുതൽ ട്രോളിന് ഇരയായിട്ടുള്ള ഒരു വ്യക്തി ഒരു പക്ഷെ പ്രിയയായിരിക്കും. അഡാറു ലൗവിന്റെ പാട്ട് പുറത്തിറങ്ങിയ ശേഷം കാര്യമുളളതിനു ഇല്ലാത്തതിനുമെല്ലാം താരത്തിന് നേരെ ട്രോളായിരുന്നു. എന്നാൽ റെയ്ഡിൽ ഇരുന്നു കരഞ്ഞു വിളിയ്ക്കുന്ന പ്രിയയുടെ വീഡിയോയും ട്രോളന്മാർ ഏറ്റെടുത്തിട്ടുണ്ട്. ഇത്ത‍വണ പ്രിയയ്ക്ക് നേരെ ട്രോൾ വീഡിയോയായുടെ ആക്രമണമായരുന്നു.

  റോഷന്റെ പ്രതികരണം

  പ്രിയയുടെ നിലവിളിയും റോഷന്റെ പ്രതികരണനുമാണ് ട്രോൾവീഡിയോയിൽ ഒരുക്കിയിരിക്കുന്നത്. പ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ റെയ്ഡിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇനിയും ഒരു റെയ്ഡിന് തയ്യാറാണെന്നും റോഷൻ ഒരിക്കൽ കൂടി റെയ്ഡിനു തയ്യാറാണോ എന്നും പ്രിയ വീഡിയോയിൽ ചോദിക്കുന്നുണ്ട്. ഇതൊക്കെ ട്രോളന്മാർ നല്ലതു പോലെ ഉപയോഗിച്ചിട്ടുണ്ട്.

  English summary
  oru aadar love hero roshan's challange acepted priya prakash

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more