ഉടന്‍ വരുന്നു, ഒരു മലയാളം കളര്‍ പടം

By Aswathi

സിനിമകള്‍ കളറില്‍ പ്രദര്‍ശനമാരംഭിച്ച കാലത്ത് ടാഗ് ലൈന്‍ ആയിരുന്നു 'ഒരു മലയാളം കളര്‍ പടം' എന്നത്. അവിടെ നിന്നിങ്ങോട് നിറങ്ങളുടെ ഉത്സവമായിരുന്നു മലയാള സിനിമയില്‍. ഇപ്പോള്‍ ന്യൂ ജനറേഷന്‍ വരെ വന്നു നില്‍ക്കുന്നു. എന്നാല്‍ ആ പഴയ കാലത്തെ സ്മരിച്ചുകൊണ്ട് അതേ പേരില്‍ ഒരു സിനിമ ഇറങ്ങുന്നു.

നവാഗതനായ അജിത്ത് നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു മലയാളം കളര്‍ പടം'. ബീമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു സാഹിബ് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ടി ഡി ശ്രീനിവാസാണ്. ഇളയരാജയുടേതാണ് സംഗീതം.

oru-malayalam-colour-padam

മനു ഭരത്, അഞ്ജലി, ലിന്‍സ്, ടീന, രജിത, യുവന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ക്കൊപ്പം ആദ്യകാല നടന്‍ ജോസും ഒരു മലയാളം കളര്‍ പടത്തില്‍ അഭിനയിക്കുന്നു. സിനിമകള്‍ കളറില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ ആ കാലഘട്ടത്തോടുള്ള ആദരവുകൂടിയാണ് തങ്ങളുടെ സിനിമയെന്ന് അണിറപ്രവര്‍ത്തകര്‍ പറയുന്നു.

ജീവിതത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്ന ചിലരിലൂടെയാണ് ചിത്രത്തിന്റെ കഥാഗതി വികസിക്കുന്നത്. പലപ്പോഴും അവരറിയാതെ തന്നെ പരസ്പരം ക്രോസ് ചെയ്യപ്പെടുന്നുമുണ്ട്. അത്യാഗ്രഹവും വെട്ടിപ്പിടിക്കലുമൊക്കെ കഥാപാത്രങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നിലനില്‍ക്കാനും ജീവിക്കാനുമുള്ള കേവല മനുഷ്യന്റെ പോരാട്ടത്തിന്റെ കഥയാണ് ഒരു മലയാളം കളര്‍ പടം. ജീവിതത്തിന്റെ ചില നിറങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X