അവളുടെ ജീവിതത്തിൽ കടന്നു വരുന്ന മൂന്ന് പുരുഷന്മാർ! ഒരു വടക്കന്‍ പെണ്ണ്..

മനുഷ്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന മഹാവിപത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് ''ഒരു വടക്കന്‍ പെണ്ണ്''. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി.
തുളസി എന്ന പെൺകുട്ടിയുടെ ജീവിതയാത്രയില്‍, കടന്നുവരുന്ന മൂന്ന് പുരുഷന്മാര്‍ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്‌നേഹിച്ച ഭര്‍ത്താവ് ചന്ദ്രന്‍, ആംബുലന്‍സ് ഡ്രൈവര്‍ ശിവന്‍, നിഷ്‌ക്കളങ്കയുവാവ് നന്ദന്‍ എന്നിവരാണവര്‍.

movie

വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇര്‍ഷാദ്, സോനനായര്‍, അജയഘോഷ്, അഞ്ജലി നായര്‍, ഐശ്വര്യ, നിന്‍സി സേവ്യര്‍, ആറ്റുകാല്‍ തമ്പി, മനീഷ ജയ്‌സിംഗ്, സുമേഷ് തച്ചനാടന്‍, രഞ്ജിത്ത് തോന്നയ്ക്കല്‍, അനില്‍ കൂവളശ്ശേരി, ശ്യാം ചാത്തന്നൂര്‍, വിനോദ് നമ്പൂതിരി ചങ്ങനാശ്ശേരി, മനു ചിറയിന്‍കീഴ്, ഷാജി തോന്നയ്ക്കല്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ജാംസ് ഫിലിം ഹൗസിന്റെ ബാനറിൽ ഇര്‍ഷാദ് ഹമീദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിര്‍മ്മാണം - റെമി റഹ്മാന്‍, ഛായാഗ്രഹണം - ഹാരിസ് അബ്ദുള്ള, ഗാനരചന - രാജീവ് ആലുങ്കല്‍, എസ്.എസ്. ബിജു, വിജയന്‍ വേളമാനൂര്‍, സംഗീതം - അജയ് സരിഗമ, ബിനു ചാത്തനൂര്‍, ആലാപനം - ജി. വേണുഗോപാല്‍, ജാസിഗിഫ്റ്റ്, സരിത രാജീവ്, അര്‍ച്ചന പ്രകാശ്, എഡിറ്റിംഗ് - ബാബുരാജ്, കഥ - എല്‍. ശ്രീകാന്തന്‍, പ്രൊ: കണ്‍ട്രോളര്‍ - അജയഘോഷ് പരവൂര്‍, എന്‍.ആര്‍. ശിവന്‍, കല - ബാബു ആലപ്പുഴ, ചമയം - സലിം കടയ്ക്കല്‍, കോസ്റ്റ്യും - സുനില്‍ റഹ്മാന്‍, ഷിബു പരമേശ്വരന്‍, സ്റ്റില്‍സ് - ഷാലു പേയാട്, സന്തോഷ് വൈഡ് ആംഗിള്‍സ്, ക്രീയേറ്റീവ് ഡയറക്ടര്‍ - രാഹുല്‍ കൃഷ്ണ, സഹസംവിധാനം - സജിത്ത്‌ലാല്‍, സംവിധാന സഹായി - ജെയ്‌സ്, മിനി, ഡിസൈന്‍സ് - അനുജിത്ത് രാജശേഖരന്‍, പി.ആര്‍.ഓ - അജയ്തുണ്ടത്തില്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X