ഒരു വടക്കന്‍ സെല്‍ഫി കണാം അഞ്ച് ഭാഷകളില്‍

By Mithra Nair

നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി അഞ്ച് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ്, തെലുങ്ക്,ഹിന്ദി,മറാത്തി, ബംഗാളി ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

വടക്കന്‍ സെല്‍ഫിയുടെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചില ഭാഷകളുടെ റീമേക്ക് അവകാശം വിറ്റുകഴിഞ്ഞതായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.

ovs

നാല് ഭാഷകളില്‍ റീമേക്ക് ചെയ്ത ദൃശ്യത്തിന്റെ റെക്കോഡ് തകര്‍ത്തു കൊണ്ടാണ് വടക്കന്‍ സെല്‍ഫി മറ്റ് ഭാഷകളിലേക്ക് ചേക്കേറുന്നത്.നവഗതനായ ജി.പ്രജിത്ത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫി ഈ വര്‍ഷത്തെ ഹിറ്റുകളുലൊന്നാണ്.

മഞ്ജിമ മോഹന്റെ നായികയായുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വടക്കന്‍ സെല്‍ഫി. വിനീത് ശ്രീനിവാസന്റെതായിരുന്നു തിരക്കഥ. ചിത്രത്തില്‍ വിനീത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X