സംഗതി അൽപം കളറാണ്!! ദുൽഖർ, സൗബിൻ, സലിം കുമാർ, വിഷ്ണു... യമണ്ടൻ പ്രേമകഥയുടെ ലൊക്കേഷൻ ചിത്രങ്ങൾ

കട്ടുപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു വർഷത്ത ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു. ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് താരത്തിന്റെ വരവ്. സിനിമയുടെ അവസാന ഷെഡ്യൂൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

yamandhan preama kadha

കട്ടുപ്പനയിലെ ഹൃത്വിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംയുക്ത മോനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ. സലിം കുമാർ, സൗബിൻ സാഹിർ, ധർമജൻ ബോൽഗാട്ടി, വിഷ്ണു ഉണ്ണികഷ്ണൻ, രമേഷ് പിഷാരടി എന്നുവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരേ മോഡലിലെ വിവിധ നിറത്തിലുളള വസ്ത്രങ്ങളാലാണ് ദുൽഖർ പ്രത്യക്ഷപ്പെടുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്. സുജിത്ത് വാസുദേവനാണ് ചിത്രത്തിന്റെ ഛായഗ്രഹണം, എഡിറ്റിങ് ജോൺ കുട്ടിയും, നാദിർഷയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X