ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ആര്‍ക്ക്.....?

By Sruthi K M

ഇത്തവണ ഓസ്‌കാര്‍ അവാര്‍ഡുകള്‍ ആരൊക്കെ സ്വന്തമാക്കും എന്ന് നിങ്ങള്‍ക്ക് അറിയാമോ..? ആര്‍ക്കൊക്കെ ഈ ബഹുമതി നല്‍കണമെന്നാണ് നിങ്ങളുടെ മനസ്സില്‍ ഉള്ളത്. എന്തായാലും ആകാംഷയോടെ കാത്തിരിക്കുന്ന ആ ഫലപ്രഖ്യാപനത്തിന് അധികനാള്‍ വേണ്ടിവരില്ല. ഫെബ്രുവരി 22നാണ് ഇത്തവണത്തെ ഓസ്‌കാര്‍ പ്രഖ്യാപനം. എണ്‍പത്തിയേഴാമത് ഓസ്‌കാര്‍ നോമിനേഷനുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

best-film

ഒന്‍പതു നോമിനേഷനുകള്‍ നേടി വെസ് ആന്‍ഡേഴ്‌സന്‍ സംവിധാനം ചെയ്ത ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടലും ഇനാരിറ്റുവിന്റെ ബേഡ്മാനുമാണ് മത്സരത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. മികച്ച ചിത്രങ്ങളുടെ നോമിനേഷന്‍ പട്ടികയില്‍ അമേരിക്കന്‍ സ്‌നൈപ്പര്‍,ബേഡ്മാന്‍,ബോയ്ഹുഡ്,ദ ഗ്രാന്‍ഡ് ബുഡാപ്പെസ്റ്റ് ഹോട്ടല്‍,ദ ഇമിറ്റേഷന്‍ ഗെയിം,സല്‍മ,ദ തിയറി ഓഫ് എവരിതിംഗ്,വിപ്ലാഷ് എന്നീ ചിത്രങ്ങളാണുള്ളത്. ബോയിഹുഡ് എന്ന ചിത്രം ഇതിനോടകം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് അര്‍ഹത നേടി കഴിഞ്ഞിട്ടുണ്ട്. കടുത്ത മത്സരം നടക്കുന്ന ഇത്തവണ ആര് ഓസ്‌കാര്‍ സ്വന്തമാക്കും എന്ന ആകാംഷയിലാണ് താരങ്ങളും സിനിമാപ്രേമികളും. എന്നാല്‍ ഇത്തവണ സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന് ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടാന്‍ ആയിട്ടില്ല. മൂന്ന് ചിത്രങ്ങളിലായി സംഗീത വിഭാഗത്തില്‍ എ ആര്‍ റഹ്മാന്‍ ലിസ്റ്റില്‍ ഇടംനേടിയെങ്കിലും നോമിനേഷന്‍ ലഭിച്ചില്ല.

ഓസ്‌കാര്‍ നോമിനേഷനുകള്‍

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ആര്‍ക്ക്.....?

എണ്‍പത്തിയേഴാമത് ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 22നാണ് ഇത്തവണത്തെ ഓസ്‌കാര്‍ പ്രഖ്യാപനം.

മികച്ച ചിത്രങ്ങള്‍

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ആര്‍ക്ക്.....?

ബുഡാപെസ്റ്റ് ഹോട്ടലും ഇനാരിറ്റുവിന്റെ ബേഡ്മാനും ഒമ്പത് നോമിനേഷനുകള്‍ നേടി. ഇമിറ്റേഷന്‍ ഗെയിം എട്ട് നോമിനേഷനുകളും അമേരിക്കന്‍ സ്‌നൈപ്പര്‍ ആറ് നോമിനേഷനുകള്‍ സ്വന്തമാക്കി.

സ്വപ്‌ന സുന്ദരിമാര്‍

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ആര്‍ക്ക്.....?

ഈ സുന്ദരിമാരില്‍ ആര് സ്വന്തമാക്കും ഓസ്‌കാര്‍. സ്വപ്‌നങ്ങള്‍ നെയ്തുത്തുടങ്ങി ഈ സുന്ദരിമാര്‍.

മികച്ച നടന്‍മാര്‍

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ആര്‍ക്ക്.....?

മൈക്കല്‍ കീറ്റണ്‍,എഡ്ഡീ റെഡ്മന്‍,ബ്രാഡ്‌ലി കൂപ്പര്‍,ബെനഡിക്ട് കമ്പര്‍ബച്ച്,സ്റ്റീവ് കാരല്‍ എന്നിവരാണ് നോമിനേഷന്‍ പട്ടികയില്‍ ഇടം നേടിയ നടന്‍മാര്‍

ബോയിഹുഡ്

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ആര്‍ക്ക്.....?

കുട്ടികളുടെ കഥ പറഞ്ഞ ബോയിഹുഡും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഇതിനോടകം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ അഭിമാനം

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ആര്‍ക്ക്.....?

ഇന്ത്യയുടെ സംഗീത മാന്ത്രികന് ഇത്തവണ ഓസ്‌കാര്‍ ലിസ്റ്റില്‍ ഇടം നേടാന്‍ ആയില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X