മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
പോയവര്‍ഷത്തെ മികച്ച ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മനോജ് കെ ജയനും ആശ ശരത്തുമാണ് മികച്ച നടനും നടിയും. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഒറ്റാലും ഇയ്യോബിന്റെ പുസ്തകവും പങ്കെട്ടെടുത്തു.
അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ എം എം രാമചന്ദ്രന്‍, ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ്, ജനറല്‍ സെക്രട്ടറി ബാലന്‍ തിരുമല എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് അടുത്തമാസം എറണാകുളത്ത് സമ്മാനിക്കും. പുര്‌സാകരങ്ങളുടെ വിശദമായ ലിസ്റ്റ് നോക്കൂ,

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
വര്‍ഷം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആശ ശരത്തിന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
നെഗലുകള്‍, കുക്കിലിയാര്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് മനോജ് കെ ജയനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിത്.

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഒറ്റാലും(ജയരാജന്‍), ഇയ്യോബിന്റെ പുസ്തകവും (അമല്‍ നീരദ്) പങ്കിട്ടു. ഈ ചിത്രങ്ങളുടെ സംവിധായകര്‍ക്കാണ് മികച്ച സംവിധായകര്‍ക്കുള്ള പുരസ്‌കാരവും. മികച്ച ഛായാഗ്രകനുള്ള പുരസ്‌കാരവും ഇയ്യോബിന്റെ പുസ്തകത്തിലൂടെ അമല്‍ നീരദ് സ്വന്തമാക്കി.

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
മികച്ച രണ്ടാമത്തെ ചിത്രമായി ഒറ്റമന്ദാരം തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
മികച്ച രണ്ടാമത്തെ നടനായി നന്ദു (കുക്കിലിയാര്‍, ഒറ്റമന്ദാരം, ആള്‍രൂപങ്ങള്‍)വും ഭാമയും (നാക്കു പെന്റ നാക്കു ടെക്ക, ഒറ്റമന്ദാരം) തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
ജിബു ബേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയാണ് മികച്ച ജനപ്രിയ ചിത്രം

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
മികച്ച നവാഗത പ്രതിഭകള്‍ക്കുള്ള പുരസ്‌കാരം സിച്ചിന്‍ ആനന്ദും (നക്ഷത്രങ്ങള്‍), നിക്കി ഗല്‍റാണി (1983, വെള്ളിമൂങ്ങ) പങ്കിട്ടു.

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
മികച്ച തിരക്കഥാകൃത്തുക്കളായി ബോബി സഞ്ജയ് ടീമിനെ തിരഞ്ഞെടുത്തു

മികച്ച നടിയും നടനും ആശ ശരത്തും മനോജ് കെ ജയനും
മികച്ച സംഗീത സംവിധായകനായി ഗോപി സുന്ദര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Click it and Unblock the Notifications