»   » ദുല്‍ഖര്‍ ഏഴ് സ്റ്റൈലിഷ് ലുക്കില്‍ എത്തുന്ന പരസ്യത്തിന്റെ മേക്കിങ് വീഡിയോ കാണാം

ദുല്‍ഖര്‍ ഏഴ് സ്റ്റൈലിഷ് ലുക്കില്‍ എത്തുന്ന പരസ്യത്തിന്റെ മേക്കിങ് വീഡിയോ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിലെന്ന പോലെ തന്ന പരസ്യങ്ങളിലും സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. നല്ല സ്റ്റൈലനായിട്ടാണ് ഓട്ടോ ഷേര്‍ട്ട്‌സിന്റെ പരസ്യത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. നല്ലൊരു ഹ്രസ്വ ചിത്രം കാണുന്ന അനുഭവത്തോടെയാണ് മിക്ക പരസ്യങ്ങളും ചിത്രീകരിച്ചിരിയ്ക്കുന്നത്.

കാളിദാസ് ജയറാമിന്റെ അപാര എക്‌സ്പ്രഷന്‍, ഈ പരസ്യം കണ്ടു നോക്കൂ

അതില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഏഴ് സ്റ്റൈലിഷ് ലുക്കില്‍ എത്തുന്ന ഓട്ടോ പരസ്യത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ലൊക്കേഷന്‍ സജ്ജീകരണങ്ങളും മറ്റുമാണ് വീഡിയോയിലുള്ളത്, കാണാം

ഓട്ടോ പരസ്യം

ശങ്കറും ഗുണയും ചേര്‍ന്നാണ് ഓട്ടോ പരസ്യം സംവിധാനം ചെയ്തിരിയ്ക്കുന്നത്. തെറി, രാജാറാണി, നാനും റൗഡി താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ജോര്‍ജ്ജ് സി വില്യംസാണ് ദുല്‍ഖറിന്റെ ഈ പരസ്യത്തിനും ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

തമിഴും മലയാളവും

തമിഴ്, മലയാളം ഭാഷകളിലായിട്ടാണ് ഓട്ടോ പരസ്യം ചിത്രീകരിച്ചിരിയ്ക്കുന്നത്

മേക്കിങ് കാണൂ

ദുല്‍ഖര്‍ അഭിനയിച്ച ഓട്ടോ പരസ്യത്തിന്റെ മേക്കിങ് കാണൂ

മലയാളം

ഓട്ടോ പരസ്യത്തിന്റെ മലയാളം

ദുല്‍ഖര്‍ സല്‍മാന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Otto shirts ad making video

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam