»   » കല്യാണം ഒരിക്കലും അര്‍ച്ചനയുടെ അഭിനയത്തെ ബാധിക്കില്ല: ഭാവി വരന്‍ പറയുന്നു

കല്യാണം ഒരിക്കലും അര്‍ച്ചനയുടെ അഭിനയത്തെ ബാധിക്കില്ല: ഭാവി വരന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

നീലത്താമരയിലൂടെ മലയാള സിനിമയിലെത്തിയ അര്‍ച്ചന കവിയുടെ വിവാഹ സദ്യയുണ്ണാന്‍ മലയാള സിനിമാ ലോകം ഇലയിട്ടു കഴിഞ്ഞു. കോമഡി ഷോയിലൂടെ ശ്രദ്ധേയനായ അഭിഷ് മാത്യുവാണ് അര്‍ച്ചനയുടെ വരുംകാല കണവന്‍. ചെറുപ്പം മുതല്‍ ഒന്നിച്ച് കളിച്ച് പഠിച്ച് വളര്‍ന്നവരാണ് അര്‍ച്ചനയും അച്ചുവിന്റെ അഭിനയും

വിവാഹം അര്‍ച്ചനയുടെ കരിയറിനെ ഒരു തരത്തിലു ബാധിക്കില്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അഭിഷ് പറഞ്ഞു. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അര്‍ച്ചന തീര്‍ച്ചയായും അഭിനയിക്കുമെന്നും അതിന് തന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും അഭിഷ് പറയുന്നു.

Read More: 'ലവ് എന്നൊരു സംഗതിയേ ഉണ്ടായിട്ടില്ല, പ്രണയിക്കാന്‍ കഴിയാത്തത്ര ക്ലോസ് ഫ്രണ്ട്‌സായിരുന്നു ഞങ്ങള്‍'

കല്യാണം ഒരിക്കലും അര്‍ച്ചനയുടെ അഭിനയത്തെ ബാധിക്കില്ല: ഭാവി വരന്‍ പറയുന്നു

അടുത്ത വര്‍ഷമാണ് വിവാഹം. വിവാഹത്തെ കുറിച്ച് ഒന്നും അധികം പ്ലാന്‍ ചെയ്തിട്ടില്ല. അതിന് ഇനിയും സമയം കിടക്കുന്നു

കല്യാണം ഒരിക്കലും അര്‍ച്ചനയുടെ അഭിനയത്തെ ബാധിക്കില്ല: ഭാവി വരന്‍ പറയുന്നു

വിവാഹം തന്റെയോ അര്‍ച്ചനയുടെയും കരിയറില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്നും അഭിഷ് പറഞ്ഞു. ഞങ്ങള്‍ക്ക് പരസ്പരം അറിയാം. റിലേഷന്‍ഷിപ് സ്റ്റാറ്റസ് മാറും എന്നല്ലാതെ മറ്റൊരു മാറ്റവും ഉണ്ടാവില്ല

കല്യാണം ഒരിക്കലും അര്‍ച്ചനയുടെ അഭിനയത്തെ ബാധിക്കില്ല: ഭാവി വരന്‍ പറയുന്നു

നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അര്‍ച്ചന തുടര്‍ന്ന് അഭിനയിക്കും. അച്ചുവിന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ എന്റെ പൂര്‍ണ പിന്തുണയുമുണ്ടാവും.

കല്യാണം ഒരിക്കലും അര്‍ച്ചനയുടെ അഭിനയത്തെ ബാധിക്കില്ല: ഭാവി വരന്‍ പറയുന്നു

സണ്‍ ഓഫ് അഭിഷ് മാത്യു എന്ന പ്രോഗ്രാമിന്റെ തിരക്കിലാണ് ഇപ്പോള്‍ അഭി. ഇക്കാരണത്താലാണ് വിവാഹം നീട്ടിവച്ചതെന്നും അഭിഷ് മാത്യു പറയുന്നു

English summary
All eyes and ears are on the newly-engaged couple — actress Archana Kavi and stand-up comedian Abish Mathew

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X