»   »  കരിയറിലെ മികച്ച വിജയം, ദേശീയ അവാര്‍ഡിന് ശേഷം നായകന്‍ പ്രഭാസിന് അഭിനന്ദനങ്ങളുടെ പ്രവാഹം

കരിയറിലെ മികച്ച വിജയം, ദേശീയ അവാര്‍ഡിന് ശേഷം നായകന്‍ പ്രഭാസിന് അഭിനന്ദനങ്ങളുടെ പ്രവാഹം

Posted By:
Subscribe to Filmibeat Malayalam

63ാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് എസ് എസ് രാജമൗലിയുടെ ബാഹുബലി സ്വന്തമാക്കി. ഇപ്പോള്‍ അഭിന്ദനങ്ങളുടെ പ്രവാഹമാണ് ചിത്രത്തിന്റെ സംവിധായകന്‍ രാജമൗലിക്കും നായകന്‍ പ്രഭാസിനും ടീമിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ബാഹുബലി തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണെന്ന് നായകന്‍ പ്രഭാസ് പറയുന്നു. ചിത്രത്തില്‍ മുഖ്യ വേഷം തന്നതിന് സംവിധായകന്‍ എസ് എസ് രാജമൗലിയോടാണ് ആദ്യം നന്ദി പറയേണ്ടതെന്നും പ്രഭാസ് പറയുന്നു.

കരിയറിലെ മികച്ച വിജയം, ദേശീയ അവാര്‍ഡിന് ശേഷം നായകന്‍ പ്രഭാസിന് അഭിനന്ദനങ്ങളുടെ പ്രവാഹം

2015 ജൂലൈ പത്തിനാണ് ബാഹുബലി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. 600 കോടിയായിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

കരിയറിലെ മികച്ച വിജയം, ദേശീയ അവാര്‍ഡിന് ശേഷം നായകന്‍ പ്രഭാസിന് അഭിനന്ദനങ്ങളുടെ പ്രവാഹം

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2017ലാണ് രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തുക.

കരിയറിലെ മികച്ച വിജയം, ദേശീയ അവാര്‍ഡിന് ശേഷം നായകന്‍ പ്രഭാസിന് അഭിനന്ദനങ്ങളുടെ പ്രവാഹം

63ാംമത് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ബാഹുബലി ടീം.

കരിയറിലെ മികച്ച വിജയം, ദേശീയ അവാര്‍ഡിന് ശേഷം നായകന്‍ പ്രഭാസിന് അഭിനന്ദനങ്ങളുടെ പ്രവാഹം

ദേശീയ അവാര്‍ഡിന് ശേഷം പ്രഭാസിനും ബാഹുബലി ടീമിനും അഭിന്ദനങ്ങളുടെ പ്രവാഹമാണ്.

കരിയറിലെ മികച്ച വിജയം, ദേശീയ അവാര്‍ഡിന് ശേഷം നായകന്‍ പ്രഭാസിന് അഭിനന്ദനങ്ങളുടെ പ്രവാഹം

പ്രഭാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Overwhelmed by National Award for ‘Baahubali’.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam