ച്ഛെ ച്ഛെ... മോശമായിപ്പോയി.. ഓവിയ ഫാന്‍സ് നിരാശയിലാണ്

മലയാളിയായ ഓവിയ, കളവാണി എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാ ലോകത്ത് അഭിമുഖമായത്. എന്നാല്‍ എത്ര ഗ്ലാമര്‍ ആയി അഭിനയിക്കാന്‍ തയ്യാറായിട്ടും ഓവിയയ്ക്ക് തമിഴകത്ത് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

ങ്ങനെയിരിക്കുമ്പോഴാണ് ബിഗ് ബോസ് സഭവിച്ചത്. ബിഗ് ബോസിന് ശേഷം തമിഴകത്ത് ഓവിയയുടെ ആരാധകര്‍ ഒരു കടല്‍ പോലെ ഇരമ്പി. ഓവിയ ആര്‍മി എന്ന പേരില്‍ ഫാന്‍സ് സംഘം തന്നെ രൂപപ്പെട്ടു. അതോടെ തമിഴകത്ത് ഓവിയയ്ക്ക് ധാരാളം അവസരങ്ങളും വന്നുകൊണ്ടിരുന്നു.

ബിഗ് ബോസിലൂടെ സ്റ്റാര്‍ഡം ലഭിച്ച ഓവിയ അടുത്തടുത്ത് ചിത്രങ്ങള്‍ കരാറ് ചെയ്തത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഓവിയയുടെ ചിത്രങ്ങളൊന്നും റിലീസ് ആയില്ല. ഈ അവസരത്തിലാണ് സിലുക്കുവാരപ്പെട്ടി എന്ന ചിത്രം റിലീസായത്.

oviya

വിഷ്ണു വിശാല്‍ നായകനായ ചിത്രത്തില്‍ ഓവിയ നായിക നിരയിലാണെന്നൊക്കെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ചിത്രം ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററിലെത്തിയപ്പോള്‍, സെക്കന്റ് ഹീറോയിനായ ഓവിയയ്ക്ക് ഒരു ഐറ്റം ഡാന്‍സും പ്രാധാന്യം കുറഞ്ഞ മൂന്ന് സീനുകളും മാത്രമാണ് ഉള്ളത്. ഇതോടെ ഓവിയ ഫാന്‍സ് ആകെ നിരാശയിലാണ്.

Read more about: oviya bigg boss ഓവിയ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X