പദ്മ ലക്ഷ്മിയുടെ ബിക്കിനി ചിത്രം കണ്ടാല്‍ എന്ത് തോന്നും?
ബിക്കിനിയിട്ട് ബീച്ചില്‍ ഓടുന്ന ചൂടന്‍ മോഡല്‍ പദ്മ ലക്ഷ്മിയെ കണ്ടാല്‍ എന്ത് തോന്നും. നാല്‍പ്പത്തിനാലാം വയസ്സിലും പദ്മ സൂക്ഷിക്കുന്ന ശരീര സൗന്ദര്യം കണ്ട് അത്ഭുതം തോന്നും. പ്രിയപ്പെട്ട മോഡലിനെ ടൂ പീസില്‍ കണ്ടതിന്റെ സന്തോഷം തോന്നും. വേറെ എന്ത് തോന്നും. പദ്മ ലക്ഷ്മിക്ക് ലിംഗമുള്ളത് പോലെ തോന്നുമോ. തോന്നുമത്രെ.
മറ്റാരുമല്ല, പദ്മ ലക്ഷ്മി തന്നെയാണ് തന്റെ ബിക്കിനി ചിത്രത്തിന് ഇത്തരമൊരു അടിക്കുറിപ്പ് എഴുതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കൂട്ടുകാര്‍ പറയുന്നു ഈ ചിത്രം കണ്ടാല്‍ എനിക്ക് ലിംഗമുള്ളത് പോലെ തോന്നുന്നു എന്ന്. ഇനി സ്വവര്‍ഗരതിക്കാരനെങ്ങാനും ആണോ പദ്മ ലക്ഷ്മിയോട് ഇത് പറഞ്ഞ ഫ്രണ്ട്. സംശയം പദ്മ ലക്ഷ്മിക്കും ഉണ്ട്.

44 കാരിയായ പദ്മ ലക്ഷ്മി ബീച്ചില്‍ ഓടുന്ന പടമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മോഡലും നടിയുമായ പദ്മ ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചൂടനൊരു ബിക്കിനി പടം പോസ്റ്റ് ചെയ്തത്. ഏതോ മാഗസിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണോ എന്ന് തോന്നും ചിത്രം കണ്ടാല്‍. സുഹൃത്തിന്റെ സംശയം വെറുതെയല്ല എന്ന് തോന്നുന്നവരെയും കുറ്റം പറയാന്‍ പറ്റില്ല.
നാല്‍പ്പത്തിനാലാം വയസ്സിലും പദ്മയുടെ ശരീരം കണ്ടാല്‍ ആരും അത്ഭുതപ്പെട്ടുപോകും. വെറുതെയല്ല, അതികഠിനമായ ഡയറ്റാണ് പദ്മയുടെ ഈ ശരീരസൗന്ദര്യത്തിന്റെ രഹസ്യം. പദ്മയുടെ മെനുവില്‍ മാംസാഹാരമില്ല, മധുരമില്ല, ചീസില്ല. അഞ്ച് ദിവസവും കടുകട്ടിയായ വ്യായാമം. മൂന്ന് ദിവസം ബോക്‌സിംഗ്. രണ്ടു ദിവസം വെയ്റ്റ് ലിഫ്റ്റിംഗ്.


Click it and Unblock the Notifications











