പത്മപ്രിയ സന്യാസിനിയാകുന്നു

By Staff

ഈയിടെയായി ബുദ്ധമതത്തെക്കുറിച്ചും ബുദ്ധസന്യാസിനിമാരെക്കുറിച്ചുമുള്ള പുസ്‌തകങ്ങള്‍ വായിക്കുന്ന തിരിക്കിലാണ്‌ നടി പത്മപ്രിയ .എന്താണ്‌ ബുദ്ധമതത്തോടും സന്യാസത്തോടുമൊക്കെ പത്മപ്രിയക്ക്‌ പ്രിയം കൂടാന്‍ കാരണമെന്നല്ലേ.

അടുത്തതായി പത്മപ്രിയ അവതരിപ്പിക്കാന്‍ പോകുന്നത്‌ ഒരു ബുദ്ധ സന്യാസിനിയുടെ വേഷമാണ്‌. മമ്മൂട്ടി നായകനാകുന്ന കുട്ടിസ്രാങ്ക്‌ എന്ന പുതിയ ചിത്രത്തിലാണ്‌ പത്മപ്രിയ ബുദ്ധ സന്യാസിനിയായി അഭിനയിക്കുന്നതിന്‌.

വേഷത്തിന്റെ പൂര്‍ണ്ണതയ്‌ക്കുവേണ്ടിയാണ്‌ പത്മപ്രിയ ബുദ്ധമതത്തെക്കുറിച്ചും സന്യാസത്തെക്കുറിച്ചുമൊക്കെയുള്ള പുസ്‌തകങ്ങള്‍ വായിക്കുന്നത്‌. ഗൗരവമേറിയ വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറും തനിക്ക്‌ വഴങ്ങുമെന്ന്‌ പത്മപ്രിയ നേരത്തേ തന്നെ തെളിയിച്ച്‌ കഴിഞ്ഞതാണ്‌.

ഇപ്പോള്‍ കാവിവേഷവും തനിക്കിണങ്ങുമെന്ന്‌ തെളിയിക്കാനുള്ള ശ്രമത്തിലാണ്‌ ഈ താരം. സന്യാസിനിയുടെ വേഷത്തിനായി പത്മപ്രിയ തലമുണ്ഡനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കേള്‍ക്കുന്നുണ്ട്‌.

ഇപ്പോള്‍ ഒരു ഹിന്ദി ചിത്രത്തിലും ചേരന്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ്‌ ചിത്രത്തിലുമാണ്‌ പത്മപ്രിയ അഭിനയിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍


പത്മപ്രിയയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X