»   » ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ പത്മപ്രിയ തട്ടിപ്പറിച്ചു, വീഡിയോ കാണൂ

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ പത്മപ്രിയ തട്ടിപ്പറിച്ചു, വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

പലപ്പോഴും തൊട്ടും തോണ്ടിയുമുള്ള ആരാധകരുടെ ശല്യം സഹിക്ക വയ്യാതെ താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ വന്ന ആരാധകരെ യാതൊരു പ്രകോടപനവും കൂടാതെ തള്ളിമാറ്റിയ സൂപ്പര്‍താരങ്ങളെയും മലയാളികള്‍ കണ്ടിട്ടുണ്ട്.

ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെ താരത്തെ കടന്നു പിടിച്ച് ഡ്രൈവര്‍, ഭയന്നുവിറച്ച താരം ചെയ്തത് !!

ഇപ്പോഴിതാ നടി പത്മപ്രിയയും ആരാധകരോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ഫോണ്‍ നടി തട്ടിപ്പറിയ്ക്കുകയായിരുന്നു.

padmapriya

എവിടെ വച്ചാണ് സംഭവം എന്നത് വ്യക്തമല്ല. ഒരു മുറിയില്‍ നിന്ന് പത്മപ്രിയ പുറത്തേക്ക് ഇറങ്ങി വരുന്നത് ഒരു പെണ്‍കുട്ടി ഫോണില്‍ പകര്‍ത്താന്‍ ശ്രമിയ്ക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് നടി പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇതാണ് വീഡിയോ

വിവാഹത്തിന് ശേഷം നീണ്ട ഒരിടവേള കഴിഞ്ഞ് ടിയാന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് പത്മപ്രിയ. 2014 ല്‍ പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്തകത്തിലാണ് ഏറ്റവുമൊടുവില്‍ മലയാളികള്‍ പത്മപ്രിയയെ കണ്ടത്.

English summary
Padmapriya misbehaves to a girl who tried to capture photo
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam