twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പത്മപ്രിയ സാഹസിക

    By Staff
    |

    സിനിമാനടിയാവണമെന്ന ആഗ്രഹം പത്താം വയസു മുതലേ മനസില്‍ കൊണ്ടുനടന്നിരുന്നില്ല പത്മപ്രിയ. സിനിമാനടിയാവാന്‍ എന്തിനു തയ്യാറായി നില്‍ക്കുന്നവരുടെ ഗണത്തിലുമായിരുന്നില്ല. പത്മപ്രിയയുടെ സിനിമയിലേക്കുള്ള വരവ് തികച്ചും യാദൃശ്ചികം.

    സിനിമയിലെത്തുന്നതിനു മുമ്പ് ബാംഗ്ലൂരില്‍ ഒരു പ്രമുഖ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു എംബിഎക്കാരിയായ പത്മപ്രിയ. സിനിമയോട് പ്രത്യേകിച്ചൊരു കമ്പവും ഉണ്ടായിരുന്നില്ലെങ്കിലും നാടകത്തോട് ഏറെ താത്പര്യമുണ്ടായിരുന്നു. നാടകട്രൂപ്പുകളില്‍ പത്മപ്രിയ ഏറെ സജീവമായിരുന്നു.

    ബ്ലെസ്സിയുടെ കാഴ്ച എന്ന ചിത്രത്തോടെയാണ് പത്മപ്രിയക്ക് കാര്യമായൊരു വേഷം കിട്ടുന്നത്. ആ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും സിനിമാനടിയായി തുടരണമെന്നൊരു ആഗ്രഹം മനസിലുണ്ടായിരുന്നില്ലെന്ന് പത്മപ്രിയ പറയുന്നു. പക്ഷേ പിന്നീട് അവസരങ്ങള്‍ പത്മപ്രിയക്കു പിന്നാലെയെത്തി.

    സിനിമയോടുള്ള മനോഭാവത്തില്‍ തന്നെ മറ്റ് നടിമാരില്‍ നിന്നു വ്യത്യസ്തയായതു കൊണ്ടാവാം പത്മപ്രിയ മൃഗത്തിന്റെ സംവിധായകന്റെ സാമിയില്‍ നിന്ന് അടി കൊണ്ടപ്പോള്‍ ധീരമായി പ്രതികരിക്കാന്‍ തയ്യാറായത്. ഈ ചങ്കൂറ്റം പത്മപ്രിയയുടെ ജീവിതത്തിലുമുണ്ട്.

    അടുത്ത പേജ് -

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X