നിതിന്‍ ലൂക്കോസ് സംവിധാനം ചെയ്ത പക(റിവർ ഓഫ് ബ്ലഡ് ) റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

നവാഗത സംവിധായകൻ നിതിൻ ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത പക(റിവർ ഓഫ് ബ്ലഡ് ) Red Sea അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ. (സൗദി അറേബ്യ) (2021) കോംപറ്റീഷൻ വിഭാഗത്തിൽ. അറേബ്യൻ പ്രീമിയറായാണ് ചിത്രം പ്രദർശിപ്പിക്കപ്പെടുക.

ഡിസംബർ 6 മുതൽ 12 വരെ ആണ് ചലച്ചിത്ര മേള അരങ്ങേറുക. ഇതിന് മുൻപ് Toronto അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (2021) ഡിസ്കവറി വിഭാഗത്തിൽ വേൾഡ് പ്രീമിയർ ആയും,Pingyao അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (2021)(ചൈന) ഏഷ്യൻ പ്രീമിയർ ആയും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 2020 N.F.D.C Work In Progress Lab ൽ മികച്ച ചിത്രമായി പക തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Paka (river of blood)

ബോളിവുഡ് സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ അനുരാഗ് കശ്യപും, രാജ് രച കൊണ്ടയും (Studio 99) ചേർന്ന് നിർമിച്ച ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അർജുൻ കപൂർ അടക്കമുള്ള ബോളീവുഡ് താരങ്ങൾ പകയുടെ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തിരുന്നു.

Recommended Video

Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

More from Filmibeat

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X