നായിക വേഷം ലഭിക്കാത്തതില്‍ വിഷമമുണ്ട്; പാരീസ് ലക്ഷ്മി
അമല്‍ നീരദിന്റെ ബിഗ് ബിയിലെ ഒ ജനുവരി എന്ന ഗാനത്തിലെ ഭരതനാട്യ ചുവടുകളിലൂടെയാണ് പാരീസ് ലക്ഷമി മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് ബാംഗ്ലൂര്‍ ഡെയിസിലെ മിഷേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകെയും ചെയ്തു. നൃത്തത്തോടാണ് താല്പര്യമെങ്കിലും, വെള്ളിത്തിരയില്‍ എത്തിയതിന്റെ സന്തോഷവും ഇപ്പോള്‍ പാരീസ് ലക്ഷമിയ്ക്കുണ്ട്.
എന്നാല്‍ ബാംഗ്ലൂര്‍ ഡേയ്‌സില്‍ അതിഥി വേഷം ചെയ്ത പാരീസ് ലക്ഷമിയ്ക്ക് നായിക വേഷത്തില്‍ അഭിനയിക്കാനാണ് ആഗ്രഹം എന്ന് പറയുന്നു. തുടര്‍ന്ന് വായിക്കുക.

നായിക വേഷം ലഭിക്കാത്തതില്‍ വിഷമമുണ്ട്; പാരീസ് ലക്ഷ്മി
നൃത്തത്തിനോടുള്ള താല്പര്യം കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട വേഷങ്ങളോടാണ് കൂടുതല്‍ താല്പര്യമെന്ന് പറയുന്നു.

നായിക വേഷം ലഭിക്കാത്തതില്‍ വിഷമമുണ്ട്; പാരീസ് ലക്ഷ്മി
ചില നല്ല സിനിമകളുടെ ഭാഗമായെങ്കിലും ലക്ഷമിയ്ക്ക് നായിക വേഷം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്നു.

നായിക വേഷം ലഭിക്കാത്തതില്‍ വിഷമമുണ്ട്; പാരീസ് ലക്ഷ്മി
അമല്‍ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിലെ ഒരു ചെറിയ റോളിലൂടെയാണ് പാരീസ് ലക്ഷമി വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് അമല്‍ നീരദ് പറഞ്ഞാണ് ലക്ഷമി ബാംഗ്ലൂര്‍ ഡേയിസിലെ മിഷേല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

നായിക വേഷം ലഭിക്കാത്തതില്‍ വിഷമമുണ്ട്; പാരീസ് ലക്ഷ്മി
ഫ്രാന്‍സാണ് പാരീസ് ലക്ഷമിയുടെ ജന്മദേശം. മറിയം സോഫിയ ലക്ഷമി എന്നായിരുന്നു യഥാര്‍ത്ഥ പേര്. പിന്നീട് ഭരതനാട്യ വേദികളില്‍ നിറഞ്ഞ നിന്നതോടെ പാരീസ് ലക്ഷമിയായി മാറുകയായിരുന്നു.

Click it and Unblock the Notifications