»   » മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലൂടെ പാര്‍വ്വതി കേരളത്തില്‍ ഉണ്ടാക്കിയെടുത്ത ആരാധക കൂട്ടം ചെറുതൊന്നുമല്ല. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടി പാര്‍വ്വതിയാണെന്ന് പറഞ്ഞാലും തെറ്റല്ല.

നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വിഷയം. കപ്പ ടിവിയ്ക്ക് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്. പാര്‍വ്വതിയുടെ വിശേഷങ്ങളിലൂടെയും ഫോട്ടോഷൂട്ടിലൂടെയും തുടര്‍ന്ന് വായിക്കൂ...

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

കപ്പ ടിവിയ്ക്ക് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

റിയല്‍ ലൈഫില്‍ വളരെ ഫാഷനാണ് പാര്‍വ്വതി. ഫാഷന്‍ ലുക്കിലായിരുന്നു ഷൂട്ട്

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

മൂന്ന് ഗെറ്റപ്പിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

മുഖത്തെ ആ കണ്ണട പാര്‍വ്വതിയ്ക്ക് ഒരു ബുദ്ധിജീവി ലുക്ക് നല്‍കുന്നില്ലേ.

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

ഇതായിരുന്നു രണ്ടാമത്തെ വേഷം. മഞ്ഞ ടോപ്പും കറുപ്പ് പാന്റും

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

ഇതാണ് മൂന്നാമത്തെ ലുക്ക്

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

ഫോട്ടോഷൂട്ടിനിടെ പാര്‍വ്വതി തന്റെതായ ചില സ്റ്റൈലുകളും പുറത്തെടുക്കുന്നതായി കാണാം

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ പാര്‍വ്വതി ശ്രദ്ധിക്കപ്പെട്ടത് നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് വിനോദയാത്ര ഫ്ലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മലയാളം വിട്ടു. തമിഴിലും കന്നടയിലും ശ്രദ്ധേയായ പാര്‍വ്വതി പിന്നെ തിരിച്ചു വന്നത് ബാംഗ്ലൂര്‍ ഡെയ്‌സുമായിട്ടാണ്.

മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

ഇനി പാര്‍വ്വതിയുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Parvathi's Latest Photoshoot Video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam