Just In
- 7 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 7 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 7 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 7 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മികച്ച നടിയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിയ്ക്കുമ്പോള്‍ പാര്‍വ്വതി എവിടെയാണ്....
കേരളത്തില്‍ 2015 ലെ മികച്ച നടിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ നടി സ്ഥലത്തില്ല. പാര്‍വ്വതി തന്റെ ഇഷ്ട വിനോദമായ യാത്രയിലാണ്. ആഗ്രയിലാണ് ഇപ്പോള്‍ താരം. പുരസ്കാരം കിട്ടിയ സന്തോഷം പാര്‍വ്വതി അവിടെ നിന്നും പങ്കുവയ്ക്കുന്നു.
സംസ്ഥാന പുരസ്കാരം: മികച്ച നടന് ദുല്‍ഖര്‍, നടി പാര്‍വ്വതി, ചിത്രം ഒഴിവു ദിവസത്തെ കളി
എന്റെ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ടായിരുന്നെങ്കിലും അവസാന നിമഷം വരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല എന്നാണ് പാര്‍വ്വതി പറയുന്നത്. ഇപ്പോള്‍ അവരഡ് കിട്ടി എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം. ഈ സന്തോഷം പങ്കുവയ്ക്കാന്‍ അരികില്‍ അച്ഛനും അമ്മയും ഇല്ലാത്ത വിഷമുണ്ടത്രെ നടിയ്ക്ക്. ഈ അവസരത്തില്‍ എനിക്കേറ്റവും കൂടുതല്‍ സന്തോഷം ലഭിയ്ക്കുന്നത് അവരുടെ കൂടെ ഇരിക്കുമ്പോഴാണെന്ന് പാര്‍വ്വതി പറയുന്നു.
യാത്രയുടെ ഇടയിലായതിനാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ആ സന്തോഷത്തില്‍ നിന്നും വിട്ടു നില്ക്കുന്നതില് വിഷമമുണ്ടെന്നും നടി പറഞ്ഞു. എന്ന് നിന്റെ മൊയ്തീന് നല്ലൊരു അനുഭവമായിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായ എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. എല്ലാവരുടെയും പിന്തുണ കൊണ്ട് മാത്രമാണ് എനിക്ക് എന്റെ വേഷം നന്നായി ചെയ്യാന്‍ സാധിച്ചത്- പാര്‍വ്വതി പറഞ്ഞു