twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു പുരുഷനില്‍ നിന്ന് പാര്‍വ്വതിയ്ക്കുണ്ടായ ദുരനുഭവം

    By Aswathi
    |

    മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ പാര്‍വ്വതി എന്നും സംസാരിക്കാറുണ്ട്. ചെറുപ്പം മുതലേ പാര്‍വ്വതിയെ അമ്മ പഠിച്ചിട്ടുള്ളതാണ് പുരുഷന്മാരെ സൂക്ഷിക്കണമെന്ന്. വളരെ ചെറുപ്പത്തില്‍ ഒരു പുരുഷനില്‍ നിന്ന് പാര്‍വ്വതിയ്ക്ക് ദുരനുഭവം നേരിടേണ്ടിയും വന്നിട്ടുണ്ട്.

    പല പുരുഷന്മാരും സ്ത്രീകളോട് മോശമായിട്ടാണ് പെരുമാറുന്നതെന്ന് പാര്‍വ്വതി പറയുന്നു. റോഡിലൂടെ നടക്കുമ്പോള്‍ കടകളിലേക്കല്ല നോക്കേണ്ടത്, ആണുങ്ങളുടെ കൈകളിലേക്കാണെന്ന് അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തില്‍ ഒരു തുണിക്കടയില്‍ നിന്ന് ഒരാള്‍ തുണിപൊക്കി കാണിച്ചിട്ടുമുണ്ടത്രെ.

    parvathy

    മലയാള സിനിമയിലെ സ്ത്രീ പുരുഷ വ്യത്യസങ്ങളിലും പാര്‍വ്വതി അസ്വസ്ഥയാണ്. താന്‍ ആക്ടറസ് (Actress) എന്ന വാക്ക് ഉപയോഗിക്കാറില്ലെന്നും നടി പറഞ്ഞു. ആക്ടര്‍ എന്ന വാക്ക് മാത്രമേ ഉപയോഗിക്കാറുള്ളൂ.

    മലയാളത്തില്‍ നടീ നടന്മാര്‍ എന്ന് കാണൂറുണ്ട്. Directress എന്ന് ആരും ഉപയോഗിക്കുന്നില്ലല്ലോ. അതു പോലെ Writress എന്നും ഉപയോഗിച്ചു കാണാറില്ല. പിന്നെന്തിനാണ് Actress എന്ന് ഉപയോഗിക്കുന്നതെന്നാണ് പാര്‍വ്വതിയുട ചോദ്യം.

    English summary
    Parvathy had a bad experience from a man at her childhood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X