പാര്‍വതി നായര്‍ വീണ്ടും മലയാളത്തില്‍ മടങ്ങിയെത്തുന്നു

By Mithra Nair

നിന്നേം കൊല്ലും ഞാനും ചാകും ( നി കൊ ഞ ച) എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ പാര്‍വതി നായര്‍ വീണ്ടും മലയാളത്തില്‍ മടങ്ങിയെത്തുന്നു.

അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന സിനിമയിലൂടെയാണ് പാര്‍വതി വീണ്ടും മലയാളത്തിലെത്തുന്നത്.

parvathi.jpg -Properties

ചിത്രത്തിലെ തന്റെ വേഷത്തെ കുറിച്ച് എന്താണെന്ന് അറിയില്ലെന്ന് പാര്‍വതി പറഞ്ഞു. കുഞ്ചാക്കോ ബോബനും റീനു മാത്യൂസുമാണ് ഈ സിനിമയിലെ പ്രധാന താരങ്ങള്‍

ഉത്തമവില്ലന്‍ എന്ന സിനിമയാണ് പാര്‍വതിയുടേതായി ഇനി റിലീസ് ചെയ്യുള്ളത്. ചിത്രത്തില്‍ കമലഹാസന്റെ മകന്റെ കാമുകിയുടെ വേഷമാണ് പാര്‍വതിയ്ക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X