twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ണെടുക്കാന്‍ തോന്നുന്നില്ല.. ചുവന്ന സാരിയില്‍ അതി സുന്ദരിയായി പാര്‍വ്വതി!!

    |

    ഉയരെ എന്ന ചിത്രത്തിന്റെയും വിജയത്തിലൂടെ വീണ്ടും വീണ്ടും ഉയര്‍ന്നു നില്‍ക്കുകയാണ് പാര്‍വ്വതി. പാര്‍വ്വതി മലയാള സിനിമയടെ കരുത്തും അഭിമാനവും പിന്നെയും പിന്നെയും ഉയര്‍ത്തി പിടിയ്ക്കുന്നു എന്നല്ലാതെ ഒന്നും പറയാനില്ല. ഉയരെ എന്ന ചിത്രത്തിന്റെ ജീവനും ആത്മാവും പാര്‍വ്വതി തന്നെയാണ്. ഉയരെ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ ഇതാ പാര്‍വ്വതിയുടെ പുതിയ ലുക്കും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചുവന്ന സാരിയുടുത്ത് റെഡ് കാര്‍പറ്റിലൂടെ പാര്‍വ്വതി നടന്നു വന്നപ്പോള്‍ കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കാഴ്ചക്കാരുടെ കമന്റ്.

    ചിമ്പു ഉള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് നയന്‍താര, ഒടുവില്‍ ചിമ്പു പിന്മാറി??ചിമ്പു ഉള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് നയന്‍താര, ഒടുവില്‍ ചിമ്പു പിന്മാറി??

    പൊതുവെ ഇത്തരം ബ്രൈറ്റ് ആയ കളര്‍ വേഷങ്ങളില്‍ പാര്‍വ്വതിയെ കാണാറില്ല. എന്നാല്‍ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് 2019 ന്റെ റെഡ് കാര്‍പറ്റില്‍ പാര്‍വ്വതി അതിശയിപ്പിച്ചു. പൂര്‍ണിമ ഇന്ദ്രജിത്താണ് പാര്‍വ്വതിയ്ക്ക് വേണ്ടി ഈ സാരി ഡിസൈന്‍ ചെയ്തു നല്‍കിയിരിയ്ക്കുന്നത്.

    parvathy

    അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അവാര്‍ഡ് ഷോ നടന്നത്. പാര്‍വ്വതിയെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, സെണ്ണി വെയിന്‍, റോഷന്‍, നൂറി, പൃഥ്വിരാജ് തുടങ്ങിയ മലയാള താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ താരങ്ങളും അങ്കമാലിയില്‍ എത്തി.

    English summary
    Parvathy looking absolutely stunning in red Saree
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X