ബൈജു തന്നെ ചതിച്ചു!! വൈകിയാണ് അത് മനസിലായത്, ഗുരുതര ആരോപണവുമായ പാർവതി ഓമനക്കുട്ടൻ

തനിയ്ക്ക് പറ്റിയ ചതി മനസ്സിലായിട്ടും സിനിമ മുടങ്ങാതിരിക്കാൻ വേണ്ടി ചിത്രം പൂർത്തിയാക്കുകയായിരുന്നു.

ബൈജുവിനെതിരെ ഗുരുതര ആരോപണവുമായി മുൻ മിസ് ഇന്ത്യ പാർവതി ഓമനക്കുട്ടൻ.തന്റെ ആദ്യ മലയാള ചിത്രത്തിലാണ് പറ്റിക്കപ്പെട്ടതെന്ന് താരം പറഞ്ഞു. ഒരു സിനിമ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

parvathy omanakuttan

തമിഴിലെ ഒരു സൂപ്പർ താരമാണ് ചിത്രത്തിലെ നായകനെന്ന് പറഞ്ഞാണ് ഈ സിനിമയ്ക്ക് വേണ്ടി തന്നെ സമീപിച്ചത്. എന്നാൽ ഷൂട്ട് തുടങ്ങിയപ്പോഴാണ് ബൈജുവാണ് സിനിമയിലെ നായകനെന്ന് മനസിലായത്. ഇത് തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. കൂടാതെ മലയാളത്തിലും തമിഴിലും ചിത്രം നിർമ്മിക്കുമെന്നും ബൈജു അറിയിച്ചിരുന്നെന്നും താരം പറഞ്ഞു.

തനിയ്ക്ക് പറ്റിയ ചതി മനസ്സിലായിട്ടും സിനിമ മുടങ്ങാതിരിക്കാൻ വേണ്ടി ചിത്രം പൂർത്തിയാക്കുകയായിരുന്നു. അയാൾ എന്നെ ചതിക്കുകയായിരുന്നെന്നും താരസുന്ദരി പറഞ്ഞു. ഈ ചിത്രം പുറത്തിറങ്ങരുതെനന് അന്ന് ആത്മാർഥമായി ആഗ്രഹിച്ചുവെന്നും പാർവതി ഓമനക്കുട്ടൻ തുറന്നു പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X