»   » കാഞ്ചനയ്ക്ക് ശേഷം കിടിലന്‍ ലുക്കുമായി പാര്‍വ്വതി, ഹാപ്പിയായി ദുല്‍ഖര്‍

കാഞ്ചനയ്ക്ക് ശേഷം കിടിലന്‍ ലുക്കുമായി പാര്‍വ്വതി, ഹാപ്പിയായി ദുല്‍ഖര്‍

Posted By:
Subscribe to Filmibeat Malayalam

കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് കാഞ്ചന മാല മൊയ്തീന്‍ പ്രണയം. അറുപതുകളിലെ കാഞ്ചനമാലയായെത്തിയ പാര്‍വ്വതി അടുത്ത ചിത്രത്തില്‍ മോഡേണ്‍ ലുക്കില്‍ ഈ യുവത്വത്തിന്റെ പ്രതിനിധിയാണ്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിലെ പാര്‍വ്വതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഫോട്ടോ ഷെയര്‍ ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും പാര്‍വ്വതിയ്‌ക്കൊപ്പം അഭിനയിക്കുന്നതിലെ സന്തോഷം ഫേസ്ബുക്കില്‍ പങ്കുവച്ചു, നോക്കാം

കാഞ്ചനയ്ക്ക് ശേഷം കിടിലന്‍ ലുക്കുമായി പാര്‍വ്വതി, ഹാപ്പിയായി ദുല്‍ഖര്‍

ഇതാണ് ചാര്‍ലി എന്ന ചിത്രത്തിലെ പാര്‍വ്വതിയുടെ ലുക്ക്

കാഞ്ചനയ്ക്ക് ശേഷം കിടിലന്‍ ലുക്കുമായി പാര്‍വ്വതി, ഹാപ്പിയായി ദുല്‍ഖര്‍

തിയേറ്ററില്‍ ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയ്ത്തിന് പ്രശംസകള്‍ വാരിക്കൂട്ടുകയാണ് പാര്‍വ്വതി.

കാഞ്ചനയ്ക്ക് ശേഷം കിടിലന്‍ ലുക്കുമായി പാര്‍വ്വതി, ഹാപ്പിയായി ദുല്‍ഖര്‍

നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പാര്‍വ്വതി ഇപ്പോള്‍ മലയാള സിനിമയെ സംബന്ധിച്ച് പുതിയ ലെവലിലാണ്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവായ പാര്‍വ്വതി ഓരോ ചിത്രത്തിലെ അഭിനയത്തിനും പ്രശംസകളും നേടുന്നു

കാഞ്ചനയ്ക്ക് ശേഷം കിടിലന്‍ ലുക്കുമായി പാര്‍വ്വതി, ഹാപ്പിയായി ദുല്‍ഖര്‍

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ സാറ-അര്‍ജ്ജുന്‍ പ്രണയത്തിന് ശേഷം വീണ്ടും ഡിക്യുവും പാറുവും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട് ചാര്‍ലിയ്ക്ക്

കാഞ്ചനയ്ക്ക് ശേഷം കിടിലന്‍ ലുക്കുമായി പാര്‍വ്വതി, ഹാപ്പിയായി ദുല്‍ഖര്‍

വീണ്ടും പാര്‍വ്വതിയ്‌ക്കൊപ്പം അഭിനയിക്കുന്നതിലെ സന്തോഷം ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നുണ്ട്

കാഞ്ചനയ്ക്ക് ശേഷം കിടിലന്‍ ലുക്കുമായി പാര്‍വ്വതി, ഹാപ്പിയായി ദുല്‍ഖര്‍

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് എത്തുന്നത്.

English summary
Parvathy's look in Charlie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam