»   »  സെറയ്ക്കും ടെസയ്ക്കും പകലും രാത്രിയും എന്ന പോലെ വ്യത്യാസമുണ്ട്

സെറയ്ക്കും ടെസയ്ക്കും പകലും രാത്രിയും എന്ന പോലെ വ്യത്യാസമുണ്ട്

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ പാര്‍വ്വതി മലയാളി മനസ്സില്‍ ടെസ്സയാണ്. നേരത്തെ ആര്‍ജെ സെറയും കാഞ്ചനമാലയുമൊക്കെയായിരുന്നു. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ റിലീസായെങ്കിലും ഈ സിനിമകള്‍ ചെയ്യാന്‍ തനിക്ക് മാസങ്ങളുടെ ഗ്യാപ്പ് ലഭിച്ചിരുന്നു എന്ന് പാര്‍വ്വതി പറയുന്നു.

ബാഗ്ലൂര്‍ ഡെയിസിലെ സെറയെ പോലെ സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന കഥാപാത്രമാണ് ചാര്‍ലിയിലെ ടെസയും. എന്നാല്‍ ഇരു കഥാപാത്രങ്ങളെയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് പാര്‍വ്വതി പറയുന്നു...

സെറയ്ക്കും ടെസയ്ക്കും പകലും രാത്രിയും എന്ന പോലെ വ്യത്യാസമുണ്ട്

ബാംഗ്ലൂര്‍ ഡെയ്‌സിലെ സെറയ്ക്കും ചാര്‍ലിയിലെ ടെസയ്ക്കും പകലും രാത്രിയും എന്ന പോലെ വ്യത്യാസമുണ്ടെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു.

സെറയ്ക്കും ടെസയ്ക്കും പകലും രാത്രിയും എന്ന പോലെ വ്യത്യാസമുണ്ട്

ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊരി കഥാപാത്രത്തിലേക്ക് തനിക്ക് ഉടനെ മാറാന്‍ കഴിയില്ലെന്നും, ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മാത്രമേ മറ്റൊരു സിനിമ ചെയ്യാന്‍ സാധിക്കാറുള്ളൂ എന്നും പാര്‍വ്വതി പറഞ്ഞു

സെറയ്ക്കും ടെസയ്ക്കും പകലും രാത്രിയും എന്ന പോലെ വ്യത്യാസമുണ്ട്

കാഞ്ചനമാല എന്ന കഥാപാത്രത്തില്‍ നിന്ന് ടെസ്സയിലേക്കുള്ള മാറ്റം ഒരുപാട് സമയമെടുത്ത് ചെയ്തതാണെന്നും പാര്‍വ്വതി പറയുന്നു. എന്ന് നിന്റെ മൊയ്തീന്‍ പൂര്‍ത്തിയാക്കി, ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പാര്‍വ്വതി ടെസയിലേക്ക് കടന്നത്

സെറയ്ക്കും ടെസയ്ക്കും പകലും രാത്രിയും എന്ന പോലെ വ്യത്യാസമുണ്ട്

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് റീമേക്കാണ് ഇനി പാര്‍വ്വതിയുടേതായി തിയേറ്ററിലെത്താനുള്ള ചിത്രം. മലയാളത്തില്‍ ചെയ്ത അതേ വേഷമാണ് തമിഴിലും പാര്‍വ്വതി ചെയ്തിരിയ്ക്കുന്നത്

English summary
From portraying the paraplegic Serah, the persistent lover Kanchanamala to the free spirited Tessa, actress Parvathy has managed to carry off characters with much ease on-screen. In a recent interview, the actress says that Serah in Bangalore Days and Tessa in Charlie are as different as day and night.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam