»   » പാര്‍വ്വതി സംവിധാത്തിലേക്ക്, നായകന്‍ പൃഥ്വിരാജോ നിവിന്‍ പോളിയോ ആയിരിക്കും!!

പാര്‍വ്വതി സംവിധാത്തിലേക്ക്, നായകന്‍ പൃഥ്വിരാജോ നിവിന്‍ പോളിയോ ആയിരിക്കും!!

Posted By: Rohini
Subscribe to Filmibeat Malayalam

നായകന്മാരൊക്കെ സംവിധാനത്തിലേക്കും തിരിയുന്ന കാലമാണ്. നായകന്മാര്‍ മാത്രമല്ല, രേവതി, ഗീതു മോഹന്‍ദാസ് പോലുള്ള മികച്ച അഭിനേത്രികളും സംവിധാനത്തില്‍ തങ്ങളുടെ കഴിവ് തെളിയിച്ചു കഴിഞ്ഞു. അക്കൂട്ടത്തിലേക്കിതാ ഒരാള്‍ കൂടെ, പാര്‍വ്വതി!!

യുദ്ധത്തില്‍ ഇറാഖില്‍ കുടുങ്ങിപ്പോയ പാര്‍വ്വതി!!

താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നതായി പാര്‍വ്വതി പറഞ്ഞു. പ്രമുഖ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തുടര്‍ന്ന് വായിക്കാം

പാര്‍വ്വതി സംവിധാത്തിലേക്ക്, നായകന്‍ പൃഥ്വിരാജോ നിവിന്‍ പോളിയോ ആയിരിക്കും!!

ഒരു സിനിമ സംവിധാനം ചെയ്യണം എന്നത് തന്റെ ആഗ്രഹമാണെന്നും അധികം വൈകാതെ അത് സംഭവിയ്ക്കും എന്നും പാര്‍വ്വതി പറഞ്ഞു.

പാര്‍വ്വതി സംവിധാത്തിലേക്ക്, നായകന്‍ പൃഥ്വിരാജോ നിവിന്‍ പോളിയോ ആയിരിക്കും!!

വെറും ആഗ്രഹം മാത്രമാണെന്ന് കരുതി തള്ളിക്കളയേണ്ടതില്ല. പാര്‍വ്വതി ചിത്രത്തിന്റെ തിരക്കഥ എഴുതി തുടങ്ങി എന്നാണ് കേള്‍ക്കുന്നത്.

പാര്‍വ്വതി സംവിധാത്തിലേക്ക്, നായകന്‍ പൃഥ്വിരാജോ നിവിന്‍ പോളിയോ ആയിരിക്കും!!

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജോ നിവിന്‍ പോളിയോ എത്തും എന്നും കേള്‍ക്കുന്നു.

പാര്‍വ്വതി സംവിധാത്തിലേക്ക്, നായകന്‍ പൃഥ്വിരാജോ നിവിന്‍ പോളിയോ ആയിരിക്കും!!

ഇപ്പോള്‍ മലയാള സിനിമയില്‍ മന്നി നില്‍ക്കുന്ന നായികയാണ് പാര്‍വ്വതി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ സംസ്ഥാന പുരസ്‌കാരം വരെ നേടി. പാര്‍വ്വതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഇനി കാത്തിരിയ്ക്കാം.

English summary
Mollywood may get another brilliant women director soon and the hopes for this director is high as she is none other than the Sensible actress Parvathy thirvoth.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam