»   » പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

Posted By:
Subscribe to Filmibeat Malayalam

ചുരുണ്ട മുടിയും മുഖത്തെ വലിയ കണ്ണടയുമാണ് പാര്‍വ്വതിയിലെ ആദ്യത്തെ ആകര്‍ഷണം. അതില്‍ ഇപ്പോള്‍ ചെറുതായൊരു മാറ്റം വന്നിരിയ്ക്കുന്നു. ആ വലിയ കണ്ണട അവിടെ തന്നെയുണ്ടെങ്കിലും മുടി സ്‌ട്രൈറ്റായി.

വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് പാര്‍വ്വതിയുടെ പുതിയ ലുക്ക്. മുടി സ്‌ട്രൈറ്റായപ്പോഴും പാര്‍വ്വതിയുടെ സൗന്ദര്യത്തില്‍ ഒരു മാറ്റവുമില്ല. വീഡിയോയും ഫോട്ടോയും കാണാം.

also read: മൊയ്തീന്റെ കാഞ്ചന ഫാഷനായല്ലോ; പാര്‍വ്വതിയുടെ ഏറ്റവും പുതിയ കിടിലന്‍ ഫോട്ടോഷൂട്ട് കാണൂ

പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് പാര്‍വ്വതിയുടെ പുതിയ ലുക്ക്

പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

ഹെയര്‍സ്റ്റൈലിലെ മാറ്റമാണ് ഫോട്ടോഷൂട്ടിലെ ആദ്യത്തെ ആകര്‍ഷണം

പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

ആ കണ്ണട അവിടെ തന്നെയുണ്ട്. സ്‌റ്റൈലിനല്ല, കാഴ്ചക്കുറവ് കൊണ്ടാണ് കണ്ണട വയ്ക്കുന്നതെന്ന് അടുത്തിടെ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞിരുന്നു

പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

പാര്‍വ്വതിയുടെ മറ്റൊരു വ്യത്യസ്ത ലുക്ക്

പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

ബ്ലാക്ക് വസ്ത്രത്തില്‍ ഒരു ക്ലിക്ക്

പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

പാര്‍വ്വതിയുടേതായ ചില ഭാവങ്ങളാണ് ഫോട്ടോഷൂട്ട് വീഡിയോ രസകരമാക്കുന്നത്

പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണൂ

English summary
Parvathy in Vanitha Cover Shoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam