»   » മമ്മൂട്ടിയും മോഹന്‍ലാലും സംഘവും പാടുന്ന ദേശഭക്തിഗാനം വൈറലാകുന്നു

മമ്മൂട്ടിയും മോഹന്‍ലാലും സംഘവും പാടുന്ന ദേശഭക്തിഗാനം വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

ആഗസ്റ്റ് 15, രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സിനിമാ താരങ്ങളെല്ലാം ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും തങ്ങളുടെ രാജ്യസ്‌നേഹം പങ്കുവയ്ക്കുകയും സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ഇതിലൊന്നും പെടാത്ത ഒരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും സംഘവും പാടിയ ഒരു ദേശഭക്തിഗാനം. വെല്‍ക്കം 2000 എന്ന പ്രോഗാമിന് വേണ്ടി പാടിയ പാട്ടാണിത്. ഈസ്റ്റ്‌കോസ്റ്റിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ് ലോഡ് ചെയ്തിരിയ്ക്കുന്നത്.

mammootty-mohanlal-fazil

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ - എന്ന ഗാനം മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കൂടാതെ ഫാസില്‍, ശോഭന, ശ്രീനിവാസന്‍, ഇന്നസെന്റ്, ശാലിനി, മീന, നെടുമുടി വേണു, നന്ദു, അഭിരാമി, കൊച്ചിന്‍ ഹനീഫ എന്നിവരുമാണ് പാട്ട് പാടുന്നത്.

English summary
Patriotic song by Mohanlal and Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam