ജിപിയെ ക്രൂശിക്കരുത്, കുടുംബത്തെയും, തേങ്ങാക്കൊല എന്റെ ഉത്തരവാദിത്വമാണ്: മാപ്പ് പറഞ്ഞ് പേളി
മഴവില്‍ മനോരമയില്‍ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരകരായ ഗോവിന്ദ് പദ്മസൂര്യയും പേളി മാനിയും അവതരിപ്പിച്ച തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
എന്നാല്‍ ഇങ്ങനെ ഒരു വീഡിയോ ഇറക്കി പ്രേക്ഷകരെ വെറുപ്പിച്ചതിന്റെ എല്ലാം ഉത്തരവാദിത്വങ്ങളും സ്വയം ഏറ്റെടുത്ത് പേളി മാപ്പ് പറഞ്ഞു. വിഷയത്തില്‍ ജിപിയെ ക്രൂശിക്കരുതെന്നും പേളി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പേളി ഖേദം പ്രകടിപ്പിച്ചത്.

ജിപിയെ ക്രൂശിക്കരുത്, കുടുംബത്തെയും, തേങ്ങാക്കൊല എന്റെ ഉത്തരവാദിത്വമാണ്: മാപ്പ് പറഞ്ഞ് പേളി
തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന ആല്‍ബത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് പേളി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്

ജിപിയെ ക്രൂശിക്കരുത്, കുടുംബത്തെയും, തേങ്ങാക്കൊല എന്റെ ഉത്തരവാദിത്വമാണ്: മാപ്പ് പറഞ്ഞ് പേളി
ആല്‍ബം ഇഷ്ടപ്പെടാത്ത എല്ലാവരും എന്നോട് ക്ഷമിക്കണം. ഇതെന്റെ തെറ്റാണെന്ന് പറഞ്ഞ് പേളി കുറ്റമേറ്റെടുത്തു

ജിപിയെ ക്രൂശിക്കരുത്, കുടുംബത്തെയും, തേങ്ങാക്കൊല എന്റെ ഉത്തരവാദിത്വമാണ്: മാപ്പ് പറഞ്ഞ് പേളി
എല്ലാവരും സന്തോഷിക്കുമെന്നും എല്ലാവരിലും ചിരിയുണര്‍ത്തുമെന്നും കരുതിയാണ് ഇങ്ങനെയൊരു ആല്‍ബം ചെയ്തത്. എന്നാല്‍ എന്റെ നിഗമനം തെറ്റായിരുന്നു. പേളി പറയുന്നു.

ജിപിയെ ക്രൂശിക്കരുത്, കുടുംബത്തെയും, തേങ്ങാക്കൊല എന്റെ ഉത്തരവാദിത്വമാണ്: മാപ്പ് പറഞ്ഞ് പേളി
ഇതിന്റെ പേരില്‍ ജി പിയെ ക്രൂശിക്കരുതെന്ന് പറഞ്ഞ പേളി ഇതിന്റെ എല്ലാ ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്തു.

ജിപിയെ ക്രൂശിക്കരുത്, കുടുംബത്തെയും, തേങ്ങാക്കൊല എന്റെ ഉത്തരവാദിത്വമാണ്: മാപ്പ് പറഞ്ഞ് പേളി
എന്റെ കുടുംബത്തെ ഇതിന്റെ പേരില്‍ വിഷമിപ്പിക്കരുത്. കാരണം എന്താണ് നടക്കുന്നതെന്ന് അവര്‍ക്കറിയില്ല.

ജിപിയെ ക്രൂശിക്കരുത്, കുടുംബത്തെയും, തേങ്ങാക്കൊല എന്റെ ഉത്തരവാദിത്വമാണ്: മാപ്പ് പറഞ്ഞ് പേളി
വിമര്‍ശിച്ചവരോട് വീണ്ടും വീണ്ടും മാപ്പു പറഞ്ഞാണ് പേളി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജിപിയെ ക്രൂശിക്കരുത്, കുടുംബത്തെയും, തേങ്ങാക്കൊല എന്റെ ഉത്തരവാദിത്വമാണ്: മാപ്പ് പറഞ്ഞ് പേളി
ഇതാണ് പേളിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Click it and Unblock the Notifications