twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    By Aswini
    |

    ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഒരേ സമയം സെലിബ്രിറ്റികള്‍ക്ക് ഉപയോഗവും ഉപദ്രവവുമാണ്. സിനിമയെ പ്രമോട്ട് ചെയ്യാനും മറ്റും ഫേസ്ബുക്ക് ഉപയോഗിക്കാമെങ്കിലും താരങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ വരുന്നത് ഫേസ്ബുക്കിലൂടെയാണ്.

    സിനിമാ നടിയോ നടനോ എന്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താലും അതിന് താഴെ മോശമായ കമന്റ് ഇടുക എന്നത് ചിലരുടെ ഒരു രീതിയാണ്. ചിലപ്പോള്‍ അത്തരം കമന്റുകള്‍ വളര്‍ന്നുവരുന്ന കുഞ്ഞുതാരങ്ങളെ വേദനിപ്പിച്ചേക്കാം. എന്നാല്‍ ഇത്തരം ഫേസ്ബുക്ക് അലമ്പന്മാരെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് പേളി മാനി ഒരു മാര്‍ഗം പറഞ്ഞു.

    ഇത്തരത്തില്‍ മാനസികനില തളര്‍ന്ന രോഗികളെ എങ്ങിനെ സ്വയം നേരിടാം എന്നതിനെ കുറിച്ച് ഫേസ്ബുക്കിലൂടെ തന്നെയാണ് പേളിയ ഈ ഐഡിയ മറ്റുള്ളവരുമായി ഷെയര്‍ ചെയ്തത്. എങ്ങനെയാണെന്ന് നോക്കാം...

    നമ്പര്‍ വണ്‍

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    കമന്റ് കണ്ട് കഴിഞ്ഞാല്‍ ഒരു സ്‌മൈലി

    ദേഷ്യപ്പെടരുത്

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    കമന്റ് കണ്ട് കഴിഞ്ഞാല്‍ ദേഷ്യപ്പെടാതെ ക്ഷമയോടെ ഇരിക്കുക

    ത്രീ

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    ശ്വാസം നീട്ടിയെടുക്കുക

    സ്‌ക്രീന്‍ ഷോട്ട്

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    കമന്റിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് എടുക്കു

    എവിടെ പോസ്റ്റും

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    എന്നിട്ട് ആ കമന്റ് പേജില്‍ പോസ്റ്റ് ചെയ്യുക

    പ്രാര്‍ത്ഥിക്കുക

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    നമ്മുടെ സുഹൃത്തുക്കളോട് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുക

    കുടുംബത്തിന് വേണ്ടിയും

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    അവരുടെ കുടുംബത്തിന് വേണ്ടിയും പ്രാര്‍ത്ഥിയ്ക്കുക

    ക്ഷമിക്കുക

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    അവരോട് ക്ഷമിക്കുക

    മറക്കുക

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    അവരെ മറക്കുക

    ഡിലീറ്റ്

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    ഒരു ദിവസത്തിന് ശേഷം ആ കമന്റ് ഡിലീറ്റ് ചെയ്യുക

    വീണ്ടും സ്‌മൈലി

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    ഒന്നുകൂടെ ചിരിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ആശ്വാസമുണ്ടാവും

    ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ പേളിയുടെ സിംപിള്‍ രീതി നോക്കൂ

    ഇതാണ് പേളിയുടെ ആ പോസ്റ്റ്

    English summary
    Actors and mini screen TV hosts finding themselves attacked by social media bullies if often not news, and many of them choose to ignore it. Actor-host Pearle Maaney recently shared a few tips for the same on her online page. The 10-step trick includes urging those bullied to capture screenshots of such comments, post them on the walls and forget them.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X