»   » പേളി മാണിയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരും ഞെട്ടരുത്!!

പേളി മാണിയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരും ഞെട്ടരുത്!!

Posted By: Sanviya
Subscribe to Filmibeat Malayalam

പേളി മാണിയുടെ ആ ചുരുളന്‍ മുടി ഒരു സംഭവം തന്നെ. അടുത്തിടെ പേളി മാണി തന്റെ ഹെയര്‍ സ്റ്റൈലൊക്കെ മാറ്റിയ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പലരും കരുതി പേളി തന്റെ ഹെയര്‍ സ്റ്റൈല്‍ സ്ഥിരമായിട്ട് മാറ്റി കാണുമോ? പക്ഷേ ജോയ് ആന്റ് ദി ബോയ് യുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാന്‍ വേണ്ടി കുറച്ച് സമയത്തേക്ക് മാത്രം മാറ്റിയതായിരുന്നു ആ ഹെയര്‍ സ്‌റ്റൈല്‍.

പറഞ്ഞു വരുന്നത് പേളിയുടെ ഫോട്ടോ ഷൂട്ടിലേക്കാണ്. ഫോട്ടോ ഷൂട്ടിലും നിറഞ്ഞ് നില്‍ക്കുന്നതും പേളിയുടെ ഹെയര്‍ സ്റ്റൈല്‍ തന്നെ. കാണു.. പേളി മാണിയുടെ ഒരു കിടിലന്‍ ഫോട്ടോ ഷൂട്ട്...

പേളി മാണിയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരും ഞെട്ടരുത്!!

എറണാകുളം ആലുവയാണ് ഈ വായാടി പേളിയുടെ നാട്. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മീഡിയ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടി.

പേളി മാണിയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരും ഞെട്ടരുത്!!

ടെലിവിഷന്‍ ഷോകളില്‍ അവതാരകയായണ് പേളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. മഴവില്‍ മനോരമയിലെ ഗമോണ്‍ ഡി2 എന്ന പ്രോഗ്രാമിലൂടെ...

പേളി മാണിയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരും ഞെട്ടരുത്!!

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് പേളി അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് അഞ്ചോളം സിനിമകളില്‍ അഭിനയിച്ചു.

പേളി മാണിയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരും ഞെട്ടരുത്!!

റോജിന്‍ തോമസ് സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ജോ ആന്റ് ദി ബോയ് യാണ് പേളി ഒടുവില്‍ അഭിനയിച്ചത്.

പേളി മാണിയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരും ഞെട്ടരുത്!!

വനിതയ്ക്ക് വേണ്ടിയായിരുന്നു പേളിയുടെ ഫോട്ടോ ഷൂട്ട്.

പേളി മാണിയുടെ ഫോട്ടോ ഷൂട്ട് കണ്ട് ആരും ഞെട്ടരുത്!!

പേളിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് കാണൂ..

English summary
Pearly Maney Cover Shoot for Vanitha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam