»   » നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

Written By:
Subscribe to Filmibeat Malayalam

നയന്‍താര കേരളത്തില്‍ പുതിയ തരംഗമാകുകയാണ്. പുതിയ നിയമം എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിച്ചഭിനയിക്കുകയായിരുന്നു നയന്‍താര. വാസുകി അയ്യര്‍ എന്ന കഥാപാത്രത്തിന്റെ എല്ലാ ഭാവവും നയന്‍ ഉള്‍ക്കൊണ്ടു.

ഇനിയും സിനിമ കാണാത്തവരുണ്ടെങ്കില്‍ ചിത്രത്തിലെ ഈ പാട്ട് കാണൂ. പെണ്ണിന് ചിലമ്പുണ്ടേ എന്ന് തുടങ്ങുന്ന ഈ ഗാനരംഗത്തുണ്ട് നയന്‍താരയുടെ എല്ലാ കോപ ഭാവവുമുണ്ട്. ഗോപി സുന്ദറിന്റെ ഈണത്തില്‍ മഞ്ജരിയും സയനോരയും ചേര്‍ന്നാലപിച്ച ഗാനം കാണൂ

നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

പെണ്ണിന് ചിലമ്പുണ്ടേ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് നയന്‍താര. വാസുകി അയ്യര്‍ എന്ന കഥാപാത്രമായുള്ള നയന്‍താരയുടെ മാറ്റം ശരിക്കും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമായിരിക്കും

നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

ദേശീയ പുരസ്‌കാര ജേതാവായ ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

സയനോരയും മഞ്ജരിയും ചേര്‍ന്നാണ് പെണ്ണിന്റെ പക പാടിയിരിക്കുന്നത്

നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

ഹാരീസ് നാരായണനാണ് ഗനത്തിന് വരികള്‍ തിട്ടപ്പെടുത്തിയിരിക്കുന്നത്

നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

നയന്‍താരയാണ് ഗാന രംഗത്തെ മുഖ്യ ആകര്‍ഷമെങ്കിലും മമ്മൂട്ടി, എസ് എന്‍ സ്വാമി, രചന നാരായണന്‍ കുട്ടി, അജു വര്‍ഗീസ്, കോട്ടയം പ്രദീപ് തുടങ്ങി ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെല്ലാം ഗാനരംഗത്ത് എത്തുന്നു

നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

എകെ സാജനാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്. സമീപകലാത്തിറങ്ങിയ ഏറ്റവും ഡീസന്റ് ത്രില്ലര്‍ ചിത്രം എന്ന വിശേഷണത്തോടെ പുതിയ നിയമം പ്രദര്‍ശനം തുടരുകയാണ്

നയന്‍താരയുടെ കൊടിയ പക, എന്തൊരു കോപം; കാണൂ

ഇതാണ് പെണ്ണിന് ചിലമ്പുണ്ടേ എന്ന് തുടങ്ങുന്ന പാട്ട്. കണ്ടുകൊണ്ട് കേട്ടാസ്വദിക്കൂ

English summary
Penninu Chilambunde song from the movie Puthiya Niyamam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam