»   » പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്, എന്തിന്; മഞ്ജു വാര്യര്‍ പറയുന്നു

പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്, എന്തിന്; മഞ്ജു വാര്യര്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

പണ്ടും എന്നെ ആളുകള്‍ കളിയാക്കിയെന്ന് മഞ്ജു പറഞ്ഞത് മറ്റൊന്നും ഉദ്ദേശിച്ചല്ല, നടിയുടെ ഭാഷാ പ്രയോഗത്തെ ആയിരുന്നത്രെ. ഒരു അഭിനേത്രി, നര്‍ത്തകി എന്നതിനപ്പുറം നല്ലൊരു എഴുത്തുകാരി കൂടെയാണ് മഞ്ജു വാര്യര്‍. നല്ല ഭാഷാപ്രയോഗമാണ് മഞ്ജുവിന്റേത്. സംസാരിക്കുമ്പോഴും ഫേസ്ബുക്കില്‍ കുറിപ്പുകള്‍ എഴുതുമ്പോഴുമെല്ലാം അത് വ്യക്തമാകാറുണ്ട്.

എന്നാല്‍ തന്റെ മലയാള ഭാഷാ പ്രയോഗത്തെ പണ്ട് ആളുകള്‍ കളിയാക്കിയിരുന്നു എന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറയുന്നു. സമീകലാത്ത് തന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സല്ലാപം എന്നൊരു പുസ്തകവും മഞ്ജു എഴുതിയിരുന്നു. തന്റെ ഭാഷാ സ്‌നേഹത്തെ കുറിച്ച് മഞ്ജു പറയുന്നു...

പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്, എന്തിന്; മഞ്ജു വാര്യര്‍ പറയുന്നു

അച്ചടി ഭാഷയിലാണ് മഞ്ജു സംസാരിക്കുന്നത്. ഒരു അഭിനേത്രി, നര്‍ത്തകി എന്നതിനപ്പുറം നല്ലൊരു എഴുത്തുകാരി കൂടെയാണ് മഞ്ജു വാര്യര്‍. തന്റെ കഥാപാത്രങ്ങള്‍ക്കെല്ലാം ഡബ്ബ് ചെയ്യുന്നതും മഞ്ജു തന്നെയാണ്

പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്, എന്തിന്; മഞ്ജു വാര്യര്‍ പറയുന്നു

എന്റെ ഭാഷാ പ്രയോഗത്തെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. അത് മാറ്റണം എന്നൊരിക്കലും ആഗ്രഹിച്ചിട്ടില്ല. തൃശ്ശൂരിലെ പുല്ലു എന്ന വില്ലേജില്‍ നിന്നാണ് ഞാന്‍ വരുന്നത് - മഞ്ജു പറയുന്നു

പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്, എന്തിന്; മഞ്ജു വാര്യര്‍ പറയുന്നു

തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് മഞ്ജു സല്ലാപം എന്ന പേരില്‍ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചത്

പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്, എന്തിന്; മഞ്ജു വാര്യര്‍ പറയുന്നു

പുസ്തകങ്ങള്‍ സീരിയസായി വായിക്കുന്ന ഒരാളല്ല താന്‍ എന്ന് മഞ്ജു പറയുന്നു.

പണ്ടും ആളുകളെന്നെ കളിയാക്കിയിട്ടുണ്ട്, എന്തിന്; മഞ്ജു വാര്യര്‍ പറയുന്നു

പക്ഷെ സംസാരിക്കുമ്പോള്‍ സാഹിത്യം ഉള്‍പ്പെടുത്തുമായിരുന്നു. ആ പേരില്‍ പണ്ടൊക്കെ പലരും കളിയാക്കിയിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.

English summary
Manju Warrier stands out from other actors in the industry in more ways than one. And one of them is her Malayalam diction, which is literary with every syllable clearly enunciated —whether in her movies, where she always dubs for her character, or during public functions or even in her Facebook posts.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam