എന്നെ കാണാന്‍ സുകുമാരി ചേച്ചിയെ പോലെയുണ്ടോ ??

By Aswathi

പുതിയ ചില നടിമര്‍ക്ക് ആദ്യകാല നടിമാരുടെ ചില മുഖഛായയുണ്ടെന്ന് അടുത്തിടെ ചില കണ്ടത്തലുകളുണ്ടായിരുന്നു. യുവന നടി നമിത പ്രമോദ് സുമലതയെ പോലെയുണ്ടെന്ന് സിനിമാ മേഖലയില്‍ തന്നെ ഒരു സംസാരമുണ്ട്. അതുപോലെ ഇപ്പോള്‍ നോട്ടം കൃഷ്ണ പ്രഭയെയാണ്.

ഹാസ്യചാനല്‍ ഷോ പരിപാടികളിലൂടെ സിനിമയിലെത്തി, കുഞ്ഞു കുഞ്ഞ് വേഷങ്ങളിലൂടെ ഇപ്പോള്‍ കരുത്തുള്ള സഹനടി വേഷങ്ങളിലെത്തിയ കൃഷ്ണ പ്രഭയെ ഒന്ന് സൂക്ഷിച്ചു നോക്കൂ. മലയാളത്തിന്റെ പ്രിയപ്പെട്ട നടി സുകുമാരിയുടെ ഒരു മുഖഛായയില്ല.

തന്നെ കാണാന്‍ 'ബോയിങ് ബോയിങ്' എന്ന ചിത്രത്തിലെ സുകുമാരി ചേച്ചിയെ പോലെയുണ്ടെന്ന് പലരും പറയാറുണ്ടെന്ന് കൃഷ്ണ പ്രഭ തന്നെ പറയുന്നു. സംഗതി സത്യമാണ്. കൃഷ്ണ പ്രഭയും ബോയിക്കട്ട് പിന്തുടര്‍ന്നപ്പോള്‍ എവിടെയോ ഒരു സുകുമാരിഛായയുണ്ട്.

ഹാസ്യക്കാരി

എന്നെ കാണാന്‍ സുകുമാരി ചേച്ചിയെ പോലെയുണ്ടോ ??

ഹാസ്യപരിപാടികളിലൂടെയാണ് കൃഷ്ണ പ്രഭയുടെ തുടക്കം. മാടമ്പി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. ചെറിയ ചില വേഷങ്ങള്‍ ചെയ്തു തുടങ്ങി.

പുതിയമാറ്റം

എന്നെ കാണാന്‍ സുകുമാരി ചേച്ചിയെ പോലെയുണ്ടോ ??

കഥാപാത്രങ്ങള്‍ക്ക് ശക്തികൂടിത്തുടങ്ങിയോതോടെ കൃഷ്ണപ്രഭയുടെ ഗെറ്റപ്പും മാറി. മേക്കോവറിലൂടെ അല്പം ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടതോടെ കൃഷ്ണപ്രഭയും ന്യൂ ജനറേന്‍ നായികയായി

നായികാ വേഷം

എന്നെ കാണാന്‍ സുകുമാരി ചേച്ചിയെ പോലെയുണ്ടോ ??

നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് ഇനി കൃഷ്ണ പ്രഭയുടെ പ്രതീക്ഷ

ഗ്ലാമര്‍ ഇഷ്ടം

എന്നെ കാണാന്‍ സുകുമാരി ചേച്ചിയെ പോലെയുണ്ടോ ??

സിനിമകളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന് കൃഷ്ണ പ്രിഭ പറയുന്നു. പക്ഷേ കിട്ടിയ കഥാപാത്രങ്ങളെല്ലാം നാടന്‍ പെണ്‍കുട്ടികളുടേതായിരുന്നു.

പിന്നെയും മാറി

എന്നെ കാണാന്‍ സുകുമാരി ചേച്ചിയെ പോലെയുണ്ടോ ??

മേക്കോവര്‍ മാത്രമല്ല, പുതിയ ട്രെന്റുകളും കൃഷ്ണ പ്രഭ പിന്തുടരുന്നുണ്ട്. സിനിമയിലിപ്പോള്‍ ബോയിക്കട്ടാണല്ലോ ഫാഷന്‍. കൃഷ്ണയും മുടി മുറിച്ചു.

സുകുമാരി ചേച്ചിയോ

എന്നെ കാണാന്‍ സുകുമാരി ചേച്ചിയെ പോലെയുണ്ടോ ??

തന്നെ കാണാന്‍ ബോയിങ് ബോയിങ് എന്ന ചിത്രത്തിലെ സുകുമാരി ചേച്ചിയെ പോലെയുണ്ടെന്ന് പലരും പറയാറുണ്ടെന്ന് കൃഷ്ണ പ്രഭ തന്നെ പറയുന്നു.

പുതിയ ചിത്രം

എന്നെ കാണാന്‍ സുകുമാരി ചേച്ചിയെ പോലെയുണ്ടോ ??

കാവ്യമാധവനും അനൂപ് മേനോനും ഒന്നിക്കുന്ന ഷി ടാക്‌സി എന്ന ചിത്രത്തിലാണ് കൃഷ്ണ പ്രഭ ഇപ്പോള്‍ അഭിനയിക്കുന്നത്. സജി സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X