ചിന്പു പിറന്നാളാഘോഷിച്ചത് ഹന്‍സികയ്ക്കൊപ്പം

By Meera Balan

ചെന്നൈ:തമിഴ് നടന്‍ ചിമ്പു പിറന്നാളാഘോഷിച്ചത് കാമുകി ഹന്‍സിക മൊത് വാനിയ്‌ക്കൊപ്പം. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് ചിമ്പു പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ ചിമ്പുവും ഹന്‍സികയും മുന്‍പേ പ്ളാന്‍ ചെയ്തതല്ലായിരുന്നു ആഘോഷം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പിറ്‌നാള്‍ ദിനത്തില്‍ ചിമ്പുവിന് നല്‍കിയ സര്‍പ്രൈസ് ആയിരുന്നു ഹന്‍സിക

ഫെബ്രുവരി മൂന്നിനാണ് ചിമ്പുവിന്റെ പിറന്നാള്‍. രാത്രി 12 മണിയൊടെ സെറ്റിലെ അഗംങ്ങള്‍ ചിമ്പുവിനായ പിറന്നാള്‍ മധുരമൊരുക്കി. കേക്ക് മുറിയ്ക്കാനെത്തിയതാവട്ടെ ഹന്‍സികയും. ചിമ്പു പ്രതീക്ഷിയ്ക്കാത്ത സര്‍പ്രൈസ് നല്‍കിയതിന്റെ സന്തോഷത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

Simbu, Hansika

വാല് എന്ന തന്റെ ചിത്രത്തിന്റെ സോംഗ് ടീസര്‍ ചിമ്പു പുറത്തിറക്കി. 'യു ആര്‍ മൈ ഡാര്‍ലിംഗ്' എന്ന ഗാനം തന്റെ സ്വീറ്റ് ഹാര്‍ട്ടായ ഹന്‍സികയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതായും ചിമ്പു പറഞ്ഞു. 2013 നവംബറിലാണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X